സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും കണ്ണ് നനയിച്ച ഒരു വീഡിയോ ആണിത് കണ്ണുനിറഞ്ഞത് സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ട്. കാരണം ഇത്രയും സ്നേഹമുള്ള ഒരു ദമ്പതികളെ കണ്ടപ്പോൾ ആരുടെയും കണ്ണ് ഒന്ന് നിറഞ്ഞു പോകും. അച്ഛന്റെയും അമ്മയുടെയും സ്നേഹം നിറഞ്ഞ വീഡിയോ പങ്കുവെച്ചത് മകൾ തന്നെയായിരുന്നു. അച്ഛനെ വയ്യാത്തതിനെ തുടർന്ന് എപ്പോൾ വേണമെങ്കിലും മരണപ്പെടാം. അച്ഛനെ വളരെയധികം സ്നേഹിക്കുന്ന അമ്മ.
ആ മരണസമയത്തും അച്ഛന്റെ അടുത്ത് നിന്നും പോകാതെ പിടിച്ചുകൊണ്ട് അച്ഛനെ ഇഷ്ടപ്പെട്ട പാട്ടുകൾ പാടിക്കൊടുക്കുകയാണ്. വളരെയധികം മനോഹരമായിട്ടുള്ള ഈ കാഴ്ച ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആണ്. ഈ വയസ്സായ കാലത്ത് ഇവർ ഇത്രയും സ്നേഹമുണ്ട് എങ്കിൽ ഇവരുടെ ആദ്യ കല്യാണസമയങ്ങളിലും തുടർന്നുള്ള ജീവിതത്തിലും ഇവർ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല .
കാരണം അത്രയും സ്നേഹമായിരിക്കു രണ്ടുപേരും. ഇതുപോലെ സ്നേഹമുള്ള അച്ഛനെയും അമ്മയുടെയും മക്കളായി ജനിക്കാൻ സാധിച്ചത് തന്നെ അവരുടെ വലിയ ഭാഗ്യം. ഇതുപോലെയുള്ള ഭർത്താവിനെയും ഭാര്യയെയും ഇന്നത്തെ കാലത്ത് കാണാൻ കിട്ടുന്നത് തന്നെ വളരെ ചുരുക്കമാണ്. കാരണം അഹങ്കാരത്തിന്റെയും ഈഗോയുടെയും ഭാഗമായി പല ബന്ധങ്ങളും അറിയപ്പെടുകയാണ് അങ്ങനെയുള്ള സാഹചര്യത്തിൽ ഇതുപോലെയുള്ള ഒരു അച്ഛനെയും അമ്മയെയും കാണുന്നത് തന്നെ വലിയ അത്ഭുതമാണ്.
മാത്രമല്ല ഇവർ നിന്നെല്ലാം നമ്മൾ സ്നേഹത്തിന്റെ വില എന്താണ് എന്നും എങ്ങനെ സ്നേഹിക്കപ്പെടണമെന്നും മനസ്സിലാക്കേണ്ടതുണ്ട്. അമ്മയുടെ പാട്ട് കേട്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ കിടന്നുറങ്ങുകയാണ് അച്ഛൻ. അച്ഛന്റെയും അമ്മയുടെയും സ്നേഹം മകൾ പങ്കുവെച്ചപ്പോൾ ആ മകളെയും അച്ഛനും അമ്മയ്ക്കും എല്ലാവരും വലിയ സ്നേഹമാണ് നൽകിയത് മാത്രമല്ല അച്ഛൻ കുറെ നാൾ കൂടി ജീവിക്കട്ടെ എന്നും അസുഖങ്ങളെല്ലാം ഭേദമാകട്ടെ എന്നും എല്ലാവരും സോഷ്യൽ മീഡിയയിൽ അറിയിച്ചു.