കുറച്ചൊക്കെ മര്യാദകൾ ആകാം മനുഷ്യന്. ഇല്ലെങ്കിൽ ഇതുപോലെ പഠിക്കേണ്ടിവരും.

നമ്മൾ ഒരു സാമൂഹിക ജീവിയായിരിക്കെ ഈ സമൂഹത്തിൽ നമ്മൾ പാലിക്കേണ്ട ചില മര്യാദകളും ചില മാനദണ്ഡങ്ങളും ഉണ്ട് അതെല്ലാം തന്നെ കൃത്യമായി പാലിക്കുകയാണെങ്കിൽ മാത്രമാണ് നമ്മൾ മനസ്സിലായത്തീരുന്നത് ഇവിടെ മര്യാദകൾ ഒന്നും കാണിക്കാത്ത മനുഷ്യരെ അത് പഠിപ്പിക്കുകയാണ് ഒരു കുട്ടി. നമ്മൾ ഒരു സ്ഥാപനത്തിലേക്ക് ഒരു സ്ഥലത്തേക്ക് കയറി ചെല്ലുമ്പോൾ നമ്മുടെ ചെരുപ്പുകൾ വൃത്തിയോടെ വയ്ക്കേണ്ടത് അത്യാവശ്യമാണ്.

   

ഇവിടെ നമ്മൾ കാണുന്നത് അലക്ഷ്യമായി പരത്തിയിട്ടിരിക്കുന്ന ചെരുപ്പുകളെയാണ് അത് കൃത്യമായി ഇടേണ്ടത് വിദ്യാഭ്യാസമുള്ള നമ്മളുടെ ഉത്തരവാദിത്തം ആണല്ലോ എന്നാൽ ഒരു കുട്ടി അതെല്ലാം തന്നെ അടുക്കി പെറുക്കി വയ്ക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം അവനോട് അത് ആരും പറഞ്ഞിട്ട് ചെയ്യുന്നതല്ല സ്വയം തോന്നി ചെയ്യുന്നതാണ് അവനെ വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്നില്ല.

പക്ഷേ എത്ര വിദ്യാഭ്യാസം ഉള്ളവരെക്കാളും ഒരുപാട് ഉയരത്തിലാണ് അവന്റെ ചിന്ത. ഇതുപോലെ ചില സമയങ്ങളിൽ മര്യാദകൾ കെട്ടു പോകുമ്പോൾ അത് പഠിപ്പിക്കാൻ സമൂഹത്തിൽ ഇതുപോലെയുള്ള വരും ഉണ്ടാകും. ആ കുട്ടി ചെരുപ്പുകൾ ഒതുക്കി ഇടുന്ന സമയത്ത് തന്നെ അതിലൂടെ ആളുകൾ പോകുന്നതും അവരും അലക്ഷ്യമായി ഇടുന്നതും.

നമുക്ക് കാണാൻ സാധിക്കുന്നതാണ്. മനുഷ്യന്മാരായാൽ ചില സമയങ്ങളിൽ പര്യാദകൾ കാണിക്കാറില്ല എന്ന് പറയാറുണ്ടല്ലോ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ആണ് അതെല്ലാം തന്നെ സത്യമാകുന്നത്. ഇതുപോലെ നമ്മൾ ആരും തന്നെ ആകരുത് ഒരു സാമൂഹ്യ ജീവിയായിരിക്കും നമുക്കും ഈ സമൂഹത്തിനോട് ഉത്തരവാദിത്വങ്ങൾ ഉണ്ടല്ലോ അതെല്ലാം കൃത്യമായി തന്നെ ചെയ്യേണ്ടതുമാണ്.