മോനേ നീ ചെയ്തത് തന്നെയാണ് ശരി. അമ്മയും ക്രൂരമായി തല്ലുന്ന അച്ഛനെ മകൻ ചെയ്തത് കണ്ടോ.

തന്റെ അമ്മയെ ദിവസവും അതിക്രൂരമായി തല്ലിയിരുന്ന അച്ഛനെ മകൻ ചെയ്തത് കണ്ടോ ഇനിയും അവനെ അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാൻ വയ്യായിരുന്നു. അതുകൊണ്ടുതന്നെയാണ് അതുപോലെ ഒന്ന് ചെയ്യാൻ അവൻ തുനിഞ്ഞത് കാരണം ഇനിയെങ്കിലും താൻ പ്രതികരിച്ചില്ല എങ്കിൽ തന്റെ അമ്മയുടെ മരണം തന്റെ കൺമുമ്പിൽ വച്ച് തന്നെ അവനെ കാണുമായിരുന്നു.

   

പതിവുപോലെ തന്നെ മദ്യപിച്ച് വന്ന അച്ഛൻ അമ്മയെ തല്ലുന്നതാണ് അവൻ കണ്ടത് തളർന്ന് വീണ അമ്മയെ കണ്ട് അവൻ ഒരുപാട് സമയം അമ്മയെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും അമ്മ എഴുന്നേൽക്കുന്നത് കണ്ടില്ല ഉടനെ അവൻ വീട്ടിൽ നിന്നും ഇറങ്ങി ഓടി രണ്ടു കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു അവൻ ഓടിയത് അവിടെയെത്തി പോലീസുകാരോട്.

എല്ലാ വിവരങ്ങളും പറഞ്ഞു അവർ വീട്ടിലേക്ക് അവനെയും കൊണ്ടുപോയി അമ്മയെ ആശുപത്രിയിൽ എത്തിച്ചു അച്ഛനെ അറസ്റ്റ് ചെയ്യുകയും ചെയ്തു തന്നെയാണ് ശരി ഇതുപോലെയുള്ളവരെ നിയമത്തിന്റെ വഴിക്ക് തന്നെ ശിക്ഷിക്കണം. അമ്മയ്ക്ക് ഒരു ദിവസമെങ്കിലും സുഖമായി ഉറങ്ങാനുള്ള ഒരു അവസരം ഉണ്ടായതിൽ അവൻ വളരെയധികം സന്തോഷവാനാണ്.

അമ്മയ്ക്ക് വേണ്ടി അവൻ ഇടയെങ്കിലും ചെയ്തിരിക്കണ്ടേ. സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ ഈ മകൻ ചെയ്ത പ്രവർത്തികളായി മാറുകയാണ് ഇതുതന്നെയാണ് മകനെ നീ ചെയ്യേണ്ടിയിരുന്ന ശരിയായ കാര്യം ഇനിയും ആ അമ്മയെ കഷ്ടപ്പെടുത്തുന്നത് ഒട്ടും തന്നെ ശരിയല്ല. അമ്മയ്ക്ക് വേണ്ടി നിൽക്കാൻ നീയെങ്കിലും ഉണ്ടല്ലോ ഈ മകൻ ഇനി അമ്മയെ പൊന്നുപോലെ നോക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.