പുലി എന്ന കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന വികാരം ഭയം തന്നെയായിരിക്കും കണക്കുകൾ പ്രകാരം ഒരു വർഷം മറ്റു മൃഗങ്ങളെക്കാൾ പുലിയുടെ ആക്രമണത്തിലാണ് ഏറ്റവും ആളുകൾ മരിച്ചിട്ടുള്ളത് പക്ഷേ നമുക്ക് ഇപ്പോൾ പുലികളോട് വളരെ ഇഷ്ടം തോന്നുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് ചർച്ചയാകുന്നത്.
ബ്രെഡ്‌നി എന്ന് പേരുള്ള ഒരു യുവതിയും പുലിയും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇവിടെ എട്ടുമാസം ഗർഭിണിയാണ് അപ്പോഴാണ് അവർ കാഴ്ചബംഗ്ലാവിലേക്ക് പോകുന്നത് ധാരാളം മൃഗങ്ങൾ ഉണ്ടെങ്കിലും അവിടുത്തെ ആകർഷണം പുലികൾ തന്നെയാണ് പുലികളെ മനുഷ്യരെയും ഒരു ഗ്ലാസ് കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്.
പൊതുവേ ഈ മൃഗങ്ങൾ മനുഷ്യനെ അധികം ശ്രദ്ധിക്കാറില്ല എന്നാൽ പതിവിനെ വിപരീതം ആയിട്ടാണ് അന്ന് നടന്നത് ഗ്ലാസിനടുത്ത് വന്ന് നിന്നതും ഒരു പുലി അവരോട് അടുത്തേക്ക് വന്നു. അവരുടെ ശരീരത്ത് മുഖമിട്ട് ഉരക്കുന്നത് പോലെ ഗ്ലാസിൽ മുഖമിട്ട് ഉരയ്ക്കാൻ തുടങ്ങി. കണ്ടുനിന്നവരെല്ലാം വളരെയധികം അത്ഭുതപ്പെട്ടു ഉടനെ എഴുന്നേറ്റു തന്റെ വയർ കാണിച്ചു കൊടുത്തു വളരെ കൗതുകത്തോടെ നോക്കുകയും ചെയ്യുന്നതും സ്നേഹം പ്രകടിപ്പിക്കുന്നതും കാണാം.
വളരെ മാതൃസ്നേഹം ഉള്ള മൃഗമാണ് പുലി. രണ്ടുവർഷത്തോളം പുലി തന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കി കൂടെ കൊണ്ടുനടക്കും. വിദഗ്ധരായവർ പറയുന്നത് ആ യുവതി ഗർഭിണിയാണെന്നത് പുലിക്ക് സെൻസ് ചെയ്യാൻ സാധിച്ചിരിക്കുന്നു എന്നതാണ്. ഈ വീഡിയോ നിരവധി ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മനസ്സിലായാലും മൃഗങ്ങളായാലും ഒരു അമ്മ എന്ന നിലയ്ക്ക് എല്ലാവരുടെയും വികാരങ്ങൾ ഒന്ന് തന്നെയായിരിക്കും.