ഹോസ്പിറ്റലിൽ മുൻപിൽ കുറെ പേരുകൾ നൽകുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി. ഈ ചിത്രം വൈറലായതിന്റെ കാരണം സ്നേഹം മാത്രമാണ്. ഈ ചിത്രം കണ്ടാൽ തന്നെ മനസ്സിലാകും ആ നായ്ക്കൾ ആരെയോ കാത്തുനിൽക്കുകയാണ് എന്ന്. അതിനോടൊപ്പം തന്നെ അവരുടെ മുഖത്ത് വലിയ സങ്കടവും ടെൻഷനും എല്ലാം കാണാൻ സാധിക്കും.
ഈ നായ്ക്കളുടെ യജമാനൻ ഒരു വൃദ്ധനായ യാചകനാണ് അദ്ദേഹം സുഖമില്ലാത്തതിനാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് വഴിയിൽ തളർന്ന കിടന്ന് അദ്ദേഹത്തെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു അദ്ദേഹത്തെ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറ്റിയ അപ്പോൾ മുതൽ ഈ തെരുവ് നായ്ക്കൾ ഈ വാതിലിന്റെ മുൻപിൽ ഉണ്ട് ഒരു ആളുകൾ പോകുമ്പോഴും അവർ നോക്കും അത് തന്റെ യജമാനൻ ആണോ എന്ന്. അവിടെയുള്ള ഡോക്ടർമാരുടെ സെക്യൂരിറ്റിയോട് ആദ്യം നായക്കുട്ടികളെ ഓടിക്കാൻ പറഞ്ഞു എങ്കിലും ആ യാചകന്റെ കൂടെ വന്നതാണ്.
എത്ര ഓടിച്ചിട്ടും അവറ്റകൾ പോകുന്നില്ല എന്ന് ചിത്രം പകർത്തിയ ഡോക്ടർ പറഞ്ഞു സ്വന്തം മക്കൾ വരെ ഉപേക്ഷിച്ച് പിരിവിൽ എത്തിയതായിരിക്കും ആ യാചകൻ എഴുപതായക്കൾ ഇയാളോട് എത്ര സ്നേഹം കാണിക്കാൻ അയാൾ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക. അയാൾ കൊടുത്തതിനേക്കാൾ ഭക്ഷണം ഇവറ്റകൾക്ക് തെരുവിൽ നിന്നും കിട്ടിക്കാണും എന്നാൽ അയാൾ കൊടുത്ത സ്നേഹം അത് അവർക്ക് ആരും കൊടുത്തു കാണില്ല.
ഇത് വെറും ആഹാരം കൊടുത്തതിന്റെ മാത്രം സ്നേഹമല്ല ആ പട്ടി കുട്ടികളുടെ മുഖത്ത് നോക്കുമ്പോൾ തന്നെ അറിയാം അയാൾ കൊടുത്ത സ്നേഹമാണ് അവരുടെ മുഖത്ത് കാണുന്ന ഈ സങ്കടം ഇനിയെങ്കിലും ഒരു നായയെങ്കിലും തിരിഞ്ഞുനോക്കിയില്ല എന്ന് ആരോടും പറയരുത് മനുഷ്യർ നോക്കിയില്ലെങ്കിലും നമ്മൾ സ്നേഹം കൊടുത്ത് നായ എന്നും നമ്മളോടൊപ്പം തന്നെ കാണും. ഡോക്ടർ പറഞ്ഞത് അവസാനിപ്പിച്ചത് ഇങ്ങനെ “ആരാധകൻ ഇനി തിരിച്ചു വരില്ല എന്ന് ഞാൻ ഇവരോട് എങ്ങനെ പറയും. ”