ശബരിമലയിൽ അവിശ്വസനീയമായ ഒരുപാട് കഥകൾ ഉണ്ടാകുന്നതാണ് ചിലർക്ക് അത് മറ്റുള്ളവരോട് തന്നെ പറയാൻ മടിയാകും കാരണം ചില അനുഭവങ്ങൾ അങ്ങനെയായിരിക്കും ആർക്കും പെട്ടെന്ന് വിശ്വസിക്കുവാൻ സാധിക്കണം എന്നില്ല. പ്രത്യേകിച്ച് ഇഷ്ടദേവത ഉള്ളവർക്കാണ് ഇതുപോലെ അനുഭവങ്ങൾ ഉണ്ടാകാറുള്ളത് ഒരു ദേവനെ മനസ്സിൽ കൂടുതൽ ആരാധിക്കുകയും സ്വന്തം ജീവിതം അവർക്ക് മുമ്പിൽ സമർപ്പിക്കുകയും ചെയ്തവർക്ക് പല അനുഭവങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ടായിരിക്കും.
ശബരിമലയിൽ ഉണ്ടായ ഒരു ഞെട്ടിക്കുന്ന സംഭവമാണ് പറയാൻ പോകുന്നത്. ഒരു ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡോക്ടർ ആയിരുന്ന വ്യക്തി അദ്ദേഹം നല്ല ഡോക്ടറും എല്ലാവരെയും നല്ല രീതിയിൽ ചികിത്സിക്കുന്ന വ്യക്തിയുമായിരുന്നു ഒരു ദിവസം അദ്ദേഹത്തിന് ഒരു മാറാരോഗം വരികയാണ്. ഇത് വന്ന ഡോക്ടർ തന്റെ പ്രതീക്ഷയെല്ലാം അസ്തമിച്ചത് പോലെ മാനസികമായും ശാരീരികമായും വിഷമതകൾ അനുഭവിച്ചു ദിവസങ്ങൾ പോകും.
തോറും മാനസികമായി തകർന്നു കൊണ്ടിരുന്നു. അതിനിടയിൽ ഡോക്ടറുടെ ഒരു സുഹൃത്തും അദ്ദേഹത്തിന്റെ അമ്മയും ഡോക്ടറെ കാണാൻ വന്നു. കുറെ നേരം സംസാരിച്ചു കൂടുതൽ സങ്കടത്തോടെ ആയിരുന്നു ആ അമ്മ വീട്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത് അന്ന് രാത്രി അവർ ശബരിമല സ്വപ്നദർശനത്തിൽ കാണുകയും അവരും അമ്മയും ആ ഡോക്ടറും മകനും ശബരിമലയിൽ എത്തിയതിന്റെ ഒരു ചിത്രം സ്വപ്നത്തിൽ കാണുകയും.
ചെയ്തു ഉടനെ തന്നെ അതാ ഡോക്ടറോട് പറഞ്ഞു ഡോക്ടർ പൂർണ്ണ വിശ്വാസത്തോടെ എന്റെ അസുഖം ഭേദമാവുകയാണെങ്കിൽ ഉറപ്പായും പൂർണ്ണഹൃദശുദ്ധിയോടെ ക്ഷേത്രത്തിലേക്ക് പോകുമെന്ന് വാക്ക് നൽകി അത്ഭുതമെന്ന് പറയട്ടെ പിന്നീട് ജീവിതത്തിൽ എത്രയും പെട്ടെന്ന് അസുഖങ്ങൾ മാറുന്നതായിരുന്നു എല്ലാവരും കണ്ടത്. മറ്റു ഡോക്ടർമാർ എല്ലാവരും തന്നെ ഞെട്ടി പോവുകയായിരുന്നു. ഇതുപോലെ ഒരു അത്ഭുതം കണ്ട്. ഭഗവാന്റെ അടുത്തേക്ക് പോയി ദർശനം നടത്തിയപ്പോൾ ആയിരുന്നു ആ ഡോക്ടർക്കും മനസ്സിൽ ഒരു സമാധാനം ഉണ്ടായത്.