കുടുംബ ക്ഷേത്രത്തിൽ നിന്ന് ഈ വസ്തു വീട്ടിലേക്ക് കൊണ്ടുവന്നാൽ ആ വീട് രക്ഷപ്പെടും.

മനസ്സുരുകി എപ്പോൾ വിളിച്ചാലും വിളിപ്പുറത്ത് വരുന്നവരാണ് കുടുംബ ക്ഷേത്രത്തിലെ ദേവന്മാരും ദേവിമാരും. മറ്റാരെ പ്രാർത്ഥിക്കുന്നതിനു മുൻപും നമ്മുടെ കുടുംബക്ഷേത്രത്തിലെ ദേവന്റെയും ദേവിയുടെയും അനുഗ്രഹം നമ്മുടെ കൂടെയുണ്ടെങ്കിൽ ഈ ലോകത്ത് നമുക്ക് സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് വേണം പറയുവാൻ. നമ്മൾക്ക് വേണ്ടി ഓടിയെത്തിയ നമ്മളെ അനുഗ്രഹിച്ച് എല്ലാ ദുഖ ദുരിതങ്ങളിൽ നിന്നും.

   

നമ്മളെ കരകയറ്റുന്നവരാണ് കുടുംബ ദേവതകൾ. വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നതിന് വേണ്ടി നമ്മുടെ കുടുംബ ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരേണ്ട സാധനത്തെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. നിങ്ങൾ ചെയ്യേണ്ട ഒരു കാര്യം വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും കുടുംബ ക്ഷേത്രത്തിൽ പോയിരിക്കേണ്ടതാണ് മാസത്തിൽ പോകാൻ സാധിക്കുന്നവർ ആണെങ്കിൽ അത്രയും ഐശ്വര്യമാണ്.

കാരണം കാണാതെ ഇരിക്കാൻ പാടുള്ളതല്ല ഒരു പ്രാവശ്യം എങ്കിലും ആ കുടുംബദേവതയെ നമ്മൾ പോയി കാണേണ്ടതാണ് അതുപോലെ ഇനി പോകുന്ന സമയത്ത് കുടുംബക്ഷേത്രത്തിൽ നിന്നും ഒരു പിടി മണ്ണ് ഒരു കിഴിയിൽ കിട്ടിയതിനുശേഷം അത് വീട്ടിലേക്ക് കൊണ്ടുവന്ന പൂജാമുറിയിൽ സൂക്ഷിക്കു. ഇത് ഒന്നാമത്തെ കാര്യമാണ് രണ്ടാമത്തെ കാര്യം.

നിങ്ങളുടെ കുടുംബദേവതയുടെ ചിത്രം നിങ്ങളുടെ പൂജാമുറിയിൽ വയ്ക്കുക മറ്റെല്ലാ ദൈവങ്ങളുടെയും ചിത്രം പോലെ തന്നെ കുടുംബ ദേവതയുടെ ചിത്രം ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.