ഭ്രാന്ത് പിടിച്ച അമ്മയെ നോക്കാൻ വീട്ടിലേക്ക് ധൈര്യത്തോടെ വന്ന യുവതിയെ കണ്ട് നാട്ടുകാർ പറഞ്ഞത് കേട്ടോ.

പലരും പറഞ്ഞു അമ്മയെ ഭ്രാന്താശുപത്രിയിൽ കൊണ്ട് ചെന്ന് ആക്കണമെന്ന് പക്ഷേ തനിക്ക് അതിനു സാധിച്ചില്ല തന്റെ അമ്മ തന്നെ എത്രത്തോളം നല്ല രീതിയിലാണ് നോക്കിയത് അതുപോലെതന്നെ താനും അമ്മയെ നല്ല രീതിയിൽ നോക്കും അമ്മയ്ക്ക് എത്ര ബുദ്ധിമുട്ടുണ്ടായാലും താൻ തന്നെ നോക്കും എന്നവൻ ഉറച്ചു വിശ്വസിച്ചു പക്ഷേ ഇപ്പോൾ സ്ഥിതി പഴയതുപോലെയല്ല അമ്മയ്ക്ക് പല സമയങ്ങളിലും മാനസിക നില വല്ലാതെ തെറ്റിപ്പോകുന്നു വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു.

   

വീടിന്റെ അകത്തുതന്നെ മലമൂത്ര വിസർജനം നടത്തുന്നു അതുകൊണ്ട് ജോലിയുള്ള തനിക്ക് മുഴുവൻ സമയം അമ്മയുടെ കൂടെ ഇരിക്കാൻ സാധിക്കാതെ വന്നു. അതുകൊണ്ടുതന്നെ അമ്മയെ നോക്കുന്നതിനു വേണ്ടി വീട്ടിലേക്ക് വേറൊരു ഹോമിനേഴ്സിനെ വരുത്താൻ അവൻ തീരുമാനിച്ചു പക്ഷേ ആരും തന്നെ ഭ്രാന്ത് പിടിച്ച അമ്മയെ നോക്കാൻ തയ്യാറായില്ല. ഒടുവിൽ തന്റെ ജോലി അവസാനിപ്പിച്ചിട്ട് വേണമെങ്കിലും അമ്മയെ നോക്കാൻ തീരുമാനിച്ചു അപ്പോഴാണ് ഒരു ചെറിയ പെൺകുട്ടി അമ്മയെ നോക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു മുന്നോട്ടു വന്നത്.

അവനെ അത്ഭുതം തോന്നി പിറ്റേദിവസം കൃത്യസമയത്ത് തന്നെ അവൾ എത്തി അമ്മയെ കണ്ടു സംസാരിച്ചു എല്ലാ കാര്യങ്ങളും കൃത്യമായി നോക്കി ഇപ്പോൾ വീട് പഴയപോലെയല്ല അമ്മയുടെ മുറിയിലേക്ക് കടക്കാൻ ആർക്കുവേണമെങ്കിലും തോന്നും മാത്രമല്ല അമ്മയിലും നല്ല മാറ്റം കണ്ടു തുടങ്ങി. ഒരിക്കൽ അവർ ചോദിച്ചു എങ്ങനെയാണ് നിനക്ക് അമ്മയെ ഇത്രയും നല്ല രീതിയിൽ നോക്കാൻ കഴിയുന്നത് അപ്പോൾ അവൾ പറഞ്ഞു എന്റെ അമ്മയും ഇതുപോലെ ആയിരുന്നു .

അതുകൊണ്ട് എനിക്ക് മനസ്സിലാക്കാൻ സാധിക്കും അതുമാത്രമല്ല ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ ആ കുട്ടി അനുഭവിക്കുന്നു സ്വന്തം എന്ന് പറയാൻ ആരും തന്നെയില്ല. അവൻ ചിന്തിച്ചു താനും ഒരു ജീവിതം ആഗ്രഹിക്കുന്നു. ഇതുപോലെ ഒരു പെണ്ണിനെ തന്റെ അമ്മയെ ഇത്രയും നന്നായി നോക്കാൻ കഴിയുമെങ്കിൽ തന്റെ ജീവിതത്തിലെ പെൺകുട്ടി വലിയ സൗഭാഗ്യം ആയിരിക്കും കൊണ്ടുവരാൻ പോകുന്നത്. നാട്ടുകാർ ആണെങ്കിലും പലതും പറഞ്ഞു തുടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ അവൻ തീരുമാനിച്ചു ഇനി എന്തുവന്നാലും ഈ പെൺകുട്ടി തന്നെ ജീവിതത്തിൽ മതിയെന്ന്.