അതിവിശേഷപ്പെട്ടാൽ ഈശ്വരന്റെ അനുഗ്രഹം തൊട്ടറിയാൻ സാധിക്കുന്ന വൃശ്ചിക മാസത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് ഈ ചൈതന്യം നിറഞ്ഞുനിൽക്കുന്ന ഈ സമയത്ത് ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ അത്ഭുതങ്ങൾ തന്നെ നടക്കാൻ പോവുകയാണ് വൃശ്ചികം പകുതിയോട് അടുത്തിരിക്കുന്ന ഈ വേളയിൽ വരുന്ന 15 ഓളം ദിവസങ്ങൾ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ മഹാത്ഭുതം നടക്കാൻ പോകുന്നു അവരുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ഇല്ലാതാകാൻ പോകുന്നു.
അവരെപ്പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യത്തെ നക്ഷത്രം കാർത്തിക നക്ഷത്രമാണ് ഇവരെ സംബന്ധിച്ച് ശിവ ഭഗവാന്റെ അനുഗ്രഹം നേടിയാണ് ഇവർക്ക് വലിയ ഉയരങ്ങൾ നേടാൻ പോകുന്നത് കാര്യവിജയം ഉണ്ടാകാൻ പോകുന്നു മംഗള കാര്യങ്ങൾ നടക്കാൻ പോകുന്നു. അടുത്ത നക്ഷത്രമാണ് രേവതി ഈ വൃശ്ചികമാസം തീരുന്നതിനു മുൻപ് വലിയ സന്തോഷം നൽകുന്ന വാർത്തകൾ ഇവർക്ക് കേൾക്കാൻ ഇട വരുന്നതായിരിക്കും.
പലപ്പോഴും ഇനി നടക്കില്ല എന്ന് പറഞ്ഞ് വിട്ടുകളഞ്ഞ പല കാര്യങ്ങളും ഇവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന സമയമാണ് വരാൻ പോകുന്നത്. അടുത്ത നക്ഷത്രമാണ് തൃക്കേട്ട പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും ഈയൊരു മാസം ഇല്ലാതാകുന്നതായിരിക്കും തൊഴിൽ വിദ്യാഭ്യാസം ദാമ്പത്യം രംഗങ്ങളിൽ എല്ലാം തന്നെ വലിയ ഐശ്വര്യങ്ങളും സന്തോഷങ്ങളും ഉണ്ടാകുന്നതായിരിക്കും.
അടുത്ത നക്ഷത്രമാണ്ചിത്തിര.എന്തെങ്കിലും പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ അതിനെല്ലാം തന്നെ പറ്റിയ സമയമാണ് വരാൻ പോകുന്നത്. അടുത്ത നക്ഷത്രമാണ് അശ്വതി നക്ഷത്രം പ്രത്യേകിച്ചും കുടുംബ സാഹചര്യത്തിലും അതുപോലെ തന്നെ കുടുംബ ബന്ധങ്ങളിലും വലിയ മാറ്റങ്ങളും വലിയ സന്തോഷങ്ങളും ഉണ്ടാകാൻ പോകുന്നു.