അതും ഒരു കുഞ്ഞ് ജീവനല്ലേ അങ്ങനെ വിട്ടു കളയാൻ പറ്റുമോ. താറാ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അവർ ചെയ്തത് കണ്ടോ

ഈ പ്രകൃതിയിൽ ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും ഒരേ അവകാശമാണുള്ളത് അവരുടെ ജീവൻ നശിപ്പിക്കാൻ നമുക്ക് യാതൊരു തരത്തിലുള്ള അവകാശവുമില്ല.അതുപോലെ തന്നെയാണ് അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മൾ പരസ്പരം സഹായിക്കുകയും വേണം. പലപ്പോഴും പല മനുഷ്യരും അപകടത്തിൽ പെടുന്ന സമയത്ത് അതിൽ നിന്നും രക്ഷിക്കാൻ ഏതെങ്കിലും മൃഗങ്ങൾക്കോ പക്ഷികൾക്ക് സാധിക്കാറുണ്ട്.

   

അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ തന്നെയാണ് അപകടത്തിൽപ്പെടുന്ന മൃഗങ്ങളെയും പക്ഷികളെയും രക്ഷിക്കാൻ നമുക്കും ഉത്തരവാദിത്വമുണ്ട്. മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരും തന്നെ അത് ചെയ്യുക തന്നെ ചെയ്യും. ഇവിടെ ഇടാം റോഡിലൂടെ താറാക്കുട്ടികളെ കൊണ്ടുപോകുന്ന ഒരു ദൃശ്യം നമുക്ക് സിസിടിവിയിലൂടെ കാണാൻ സാധിക്കും.

റോഡിന്റെ അഴുക്കുചാൽ മറക്കുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്ലാബുകൾക്ക് മുകളിലൂടെ ആയിരുന്നു അത് ആ കുട്ടികളെ അയാൾ കൊണ്ടുപോയിരുന്നത് എന്ന സ്ലാബിന്റെ മുകളിൽ ഉണ്ടായിരുന്ന ചെറിയ ഹോളിലൂടെ മൂന്ന് താറാ കുട്ടികൾ ഉള്ളിലേക്ക് വീണു. അവ വളരെ ചെറുതാണെങ്കിലും അവരുടെ ജീവൻ വളരെ വലുതാണ്.

ഇത് കാണാൻ ഇടയായിട്ടുള്ള രണ്ട് വ്യക്തികൾ താരാ കുട്ടികളെ രക്ഷിക്കുന്നതിനു വേണ്ടി കാണിച്ചാൽ ശ്രമങ്ങളാണ് വൈറലാകുന്നത്. അവർ അത്രയും ഭാരമുള്ള ആ സ്ലാബ് അവിടെ നിന്നും എടുത്ത് മാറ്റുകയും അഴുക്കുപിടിച്ച ചാലിലേക്ക് ഇറങ്ങി അവയെ രക്ഷിക്കുകയും ആണ് ചെയ്യുന്നത്. ഒരു ആപത്തും സംഭവിക്കാതെയും അവർ പുറത്ത് കടക്കുകയും ചെയ്തു. വേണമെങ്കിൽ അവർക്ക്‌ കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ മനുഷ്യത്വം എന്നൊന്ന് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *