കുടുംബ ക്ഷേത്രത്തിൽ നിന്നും ഈ വസ്തുവിലേക്ക് കൊണ്ടുവയ്ക്കു വീട് രക്ഷപ്പെടും.

നമ്മുടെ ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ മന പ്രയാസങ്ങൾ എന്നിവ ഉണ്ടാകുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ പല അപകടങ്ങളും വന്നു നിൽക്കുന്ന സമയത്ത് എല്ലാവരും മനസ്സിൽ തട്ടി എന്റെ ദൈവമേ എന്ന് വിളിക്കാറുണ്ട് വിളിക്കുമ്പോൾ നമ്മളിൽ ഓടിയെത്തി നമ്മൾക്ക് എല്ലാ സഹായങ്ങളും നൽകി എല്ലാം മനപ്രയാസങ്ങളിൽ നിന്നും രക്ഷിക്കുന്ന ഒരു ദേവൻ അല്ലെങ്കിൽ ദേവി ഉണ്ട്. പറയുന്നത് നമ്മുടെ കുടുംബ ദേവതയെ അല്ലെങ്കിൽ കുടുംബദേവനെ കുറിച്ചാണ് നമുക്ക് എന്ത് വിഷമം വന്നാലും അവരായിരിക്കും ആദ്യം ഓടിയെത്തുണ്ട്.

   

എന്ന് പറയാൻ പോകുന്നത് കുടുംബദേവതയുടെ അല്ലെങ്കിൽ ദേവന്റെ അനുഗ്രഹത്തിനും അവരുടെ സാന്നിധ്യത്തിനും കുടുംബക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരേണ്ട സാധനങ്ങളെ പറ്റിയാണ് പറയുന്നത് ഇത് വീട്ടിൽ കൊണ്ടു വയ്ക്കുന്നത് വീടിന്റെ ഐശ്വര്യത്തിനും വളർച്ചയ്ക്കും വളരെയധികം ഉപകാരപ്രദമാണ്. കുറഞ്ഞത് ഒരു കൊല്ലത്തിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ കുടുംബ ക്ഷേത്രത്തിൽ പോയിരിക്കണം എന്നുള്ളത് നിർബന്ധമായിട്ടുള്ള കാര്യമാണ്. ഒന്നാമത്തെ കാര്യം അടുത്ത പ്രാവശ്യം കുടുംബ ക്ഷേത്രത്തിൽ പോകുമ്പോൾ ദർശനം എല്ലാം കഴിയുമ്പോൾ .

ഒരുപിടി മണ്ണ് എടുത്ത് തുണിയിൽ കിഴി പോലെ കെട്ടി പൂജാമുറിയിലോ അല്ലെങ്കിൽ വീടിന്റെ വാതിലിന്റെ മുകളിലായി തൂക്കിയിടുക. ഇത് ഏറ്റവും പവിത്രമായി തന്നെ സൂക്ഷിക്കുകയും വേണം. രണ്ടാമത്തെ കാര്യം നിങ്ങളുടെ കുടുംബദേവതയുടെ ചിത്രം നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ വയ്ക്കുക. വാങ്ങുന്ന സമയത്ത് അത് ഊതിച്ചെടുക്കാൻ സാധിക്കുകയാണെങ്കിൽ അതായിരിക്കും വളരെ നല്ലത്.

എല്ലാദിവസവും അതിന്റെ മുമ്പിൽ നിലവിളക്ക് കത്തിച്ചുവച്ച് പ്രാർത്ഥിക്കുന്നത് എല്ലാം തന്നെ വലിയ ഐശ്വര്യം ആയിരിക്കും. മൂന്നാമതായി സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചെയ്യേണ്ട കാര്യമാണ്. നിങ്ങൾ നിങ്ങളുടെ താലിയോ അല്ലെങ്കിൽ സിന്ദൂരത്തോ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും ക്ഷേത്രത്തിൽ കൊടുത്ത് പൂജിച്ചു വാങ്ങുക ഇത് ദീർഘ സുമംഗലി യോഗം ഉണ്ടാകുന്നതിന് ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാകുന്നതായിരിക്കും.