മിണ്ടാപ്രാണി ആണെങ്കിലും അമ്മയല്ലേ. തന്റെ കുഞ്ഞിന്റെ നല്ല ജീവിതത്തിന് വേണ്ടി അമ്മ ചെയ്തത് കണ്ടോ.

റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ധാരാളം പട്ടികളെ നമ്മൾ കണ്ടിട്ടുണ്ടാകും. അതിൽ ചെറിയ കുട്ടികളും വലിയവരും ഉണ്ടായിരിക്കും ചെറിയ കുട്ടികളെ അമ്മമാർ എത്ര സംരക്ഷിച്ചാണ് കൊണ്ട് നടക്കാറുള്ളത് എന്ന് നമ്മളെല്ലാവരും കാണാറുണ്ടല്ലോ. എന്നാൽ ഈ ചെറിയ കുട്ടികൾ പിന്നീട് ഒറ്റയ്ക്ക് വളർന്നു വലുതാവുകയും വീണ്ടുംറോഡുകളിൽ തന്നെ ഇറങ്ങുകയും ചെയ്യും.നല്ല ജീവിത സാഹചര്യത്തിൽ വളർന്നു വരാൻ അവർക്ക് ആഗ്രഹമുണ്ടായാൽ തന്നെയും ആരും അവരെ എടുത്തുവളർത്താൻ തയ്യാറാക്കില്ല.

   

ഇവിടെ റോഡിൽ വളർന്നുവരുന്ന ഒരു നായ കുട്ടിയെ എടുത്തോളാം ഒന്നിനുവേണ്ടി എത്തിയ യുവതിക്ക് അതിന്റെ അമ്മ ചെയ്തത് കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും. തന്റെ കുഞ്ഞിന്റെ നല്ല ഭാവിക്കുവേണ്ടി ആ യുവതി കുഞ്ഞിനെ എടുത്തുകൊണ്ടു പോകുമ്പോൾ യാതൊരു തരത്തിലും ഉള്ള പ്രലോഭനങ്ങളോ ഉണ്ടാക്കിയില്ല അക്രമണങ്ങളും ഉണ്ടാക്കിയില്ല.

തന്റെ കുഞ്ഞിനെ പലതവണയായി വന്ന് കാണുകയാണ് അമ്മ ചെയ്തത് എടുത്തുകൊണ്ടു പോകുമ്പോഴും വണ്ടിയിൽ കയറ്റുമ്പോഴും എല്ലാം തന്നെ അമ്മ തന്നെ കുഞ്ഞിന്റെ അടുത്ത് തന്നെ നിൽക്കുകയും പിന്നീട് അതിനെ നക്കി തുടങ്ങുകയും എല്ലാം ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കാരണം തനിക്ക് ഇനി തന്റെ കുഞ്ഞിനെ കാണാൻ പറ്റില്ല എന്ന് വ്യക്തമായി അറിയാം.

അതുകൊണ്ട് തന്നെയാണ് അതിനോടുള്ള ഈ സ്നേഹപ്രകടനങ്ങൾ അതിനുശേഷം നായ തിരികെ നോക്കാതെ മുന്നോട്ടുപോകുന്നത് നമുക്ക് കാണാം. അപ്പോഴേക്കും യുവതി വണ്ടിയെടുത്ത് പോവുകയും ചെയ്തു തന്റെ കുഞ്ഞെങ്കിലും റോഡുകളിൽ നടക്കാതെ നല്ലത് ജീവിതം ഉണ്ടാവട്ടെ എന്ന് ആ അമ്മയും ചിന്തിച്ചു കാണും അമ്മ മനസ്സല്ലേ തന്റെ കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കും വേണ്ടിയല്ലേ അവർ ജീവിക്കുന്നത്.