തന്റെ ജീവൻ 12 വർഷങ്ങൾക്കു മുൻപ് രക്ഷിച്ച ഡോക്ടറെ വീണ്ടും കണ്ടപ്പോൾ കാട്ടിലെ കൊമ്പൻ ചെയ്തത് കണ്ടോ.

നമ്മളെ സഹായിച്ചവരെ വർഷങ്ങൾക്കുശേഷം വീണ്ടും കാണുകയാണെങ്കിൽ നിങ്ങളിൽ എത്ര പേരാണ് ഓർത്ത് വയ്ക്കാറുള്ളത് മനുഷ്യന്റെ ഓർമ്മശക്തി അനുസരിച്ച് വളരെയധികം കുറവായിരിക്കും ഓർത്തെടുക്കാൻ സാധിക്കുന്നത്. ചിലപ്പോൾ അത്രയധികം ആത്മബന്ധം അവരോട് ഉണ്ടെങ്കിൽ മാത്രമേ ചിലരെയെങ്കിലും നമ്മൾ ഓർമ്മിച്ചെടുക്കാറുള്ളൂ എന്നാൽ അത് മനുഷ്യരുടെ കാര്യം മാത്രം മൃഗങ്ങളുടെ കാര്യമോ അവർക്ക് ഇത്രയധികം ഓർമ്മശക്തി ഉണ്ടാകും .

   

എന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ഇവിടെ ഇതാ 12 വർഷങ്ങൾക്ക് ശേഷം തന്റെ ജീവൻ രക്ഷിച്ച ഡോക്ടറെ കാട്ടിൽ വച്ച് വീണ്ടും കാണാനിടയായപ്പോൾ ആന ചെയ്തത് നോക്കൂ ആരും ഞെട്ടിപ്പോകും. കാട്ടിൽ ഏതോ മൃഗം വയ്യാതെ കിടക്കുന്നുണ്ട് എന്ന അറിവ് ലഭിച്ചതിനെ തുടർന്ന് കാട്ടിലെത്തിയതായിരുന്നു ആ ഡോക്ടറും സംഘവും. അവിടെ എത്തി നടന്നുകൊണ്ടിരിക്കുമ്പോൾ ആണ് ദൂരെ നിന്നും ഒരു ഒറ്റക്കൊമ്പനെ അവർ കണ്ടത് സാധാരണയായിരിക്കും എന്ന് കരുതി കുറച്ച് സമയം അവർ അവിടെ തന്നെ നിന്നു അപ്പോൾ ആന അവരുടെ നേർക്ക് ഓടിവരുന്നതാണ്.

അവർ കണ്ടത് പെട്ടെന്ന് അവർ ഒന്ന് ഭയന്നു. ആനയാണെങ്കിലോ അവരെ കണ്ട് കുറച്ച് ഓടി വരികയും പിന്നെ നിൽക്കുകയും ചെയ്തു. ആന ശേഷം തന്റെ തുമ്പിക്കൈ ഡോക്ടറുടെ അടുത്തേക്ക് നീട്ടി. ഡോക്ടർക്ക് ആദ്യം മനസ്സിലായില്ല പക്ഷേ അവന്റെ ചലനങ്ങളും കണ്ടപ്പോഴേക്കും താൻരക്ഷിച്ച ആരെയാണ് തന്റെ മുൻപിൽ നിൽക്കുന്നത് എന്ന് മനസ്സിലായത് പിന്നീട് അവിടെ സ്നേഹപ്രകടനമാണ് അവർക്ക് കാണാൻ ആയത്.

എങ്ങനെയാണ് ഇവർ തമ്മിൽ പരിചയമുള്ളത് എന്ന്അവിടെ നിൽക്കുന്ന ആർക്കും തന്നെ അറിയില്ലായിരുന്നു പിന്നീട് അവരോട് കഥകൾ പറഞ്ഞപ്പോൾ അവർ വളരെയധികം അത്ഭുതപ്പെട്ടു. കാരണം 12 വർഷങ്ങൾക്കു മുൻപ് ഈ ആനയ്ക്ക് വയ്യാതായപ്പോൾ ഡോക്ടറാണ് ചികിത്സിച്ച് ഭേദമാക്കിയത് എന്നാൽ 12 വർഷങ്ങൾക്ക് ശേഷം ആനയ്ക്ക് ഇപ്പോഴും ഡോക്ടറെ ഓർമ്മയുണ്ട് എന്ന് അറിയുന്നത് തന്നെ അവർക്ക് വലിയ അത്ഭുതം ആയിരുന്നു.