മുട്ടാൻ വന്ന പിള്ളേര് ഓർത്തില്ല അമ്മൂമ്മ അവരെക്കാൾ കൂടുതൽ ഓണം ഉണ്ടതാണെന്ന്.

സാധാരണയായി പൊതുസ്ഥലങ്ങളിൽ പ്രായമുള്ളവരെ കാണുമ്പോൾ ഇപ്പോഴത്തെ തലമുറയിൽ പെട്ട പല കുട്ടികളുടെയും ഒരു സ്വഭാവമെന്ന് പറയുന്നത് പല കാര്യങ്ങളിലും അവരെ കളിയാക്കുക എന്നതാണ് ചിലപ്പോൾ അവരോട് നേരിട്ട് പറയില്ലെങ്കിലും മാറിനിന്നുകൊണ്ട് ചിരിക്കുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. എന്നാൽ അത്തരത്തിൽ ഒരു അമ്മൂമ്മയെ കളിയാക്കാൻ നോക്കിയതാണ് പക്ഷേ ആ പിള്ളേർക്ക് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു.

   

ഒരു വയസ്സായ അമ്മ ബസ്സിൽ യാത്ര ചെയ്യുകയാണ് അമ്മ ബസ്സിൽ ഉള്ള മറ്റുള്ള യാത്രക്കാരിയോട് ക്ലിയോപാട്ര എന്ന രാജകുമാരിയുടെ കഥ പറയുന്ന വീഡിയോ ആണ് നിറഞ്ഞുനിൽക്കുന്നത്. മറ്റുള്ളവർ എല്ലാം തന്നെ ആ അമ്മയെ നോക്കുന്നത് നമുക്ക് കാണാൻ സാധിക്കും പലരുടെയും മുഖത്ത് അത്ഭുതമാണ് കാരണം ഇതുപോലെ ആ അമ്മൂമ്മ പ്രതികരിക്കുമെന്ന് ആരും തന്നെ ചിന്തിച്ചു നോക്കിയിട്ടുണ്ടാവില്ല .

പുതിയ തലമുറ പോലും പലപ്പോഴും മനുഷ്യരുടെ നേരിട്ട് സംസാരിക്കാതെ മൂകരായിരിക്കാനും കുറ്റം പറയാനും എല്ലാം ശ്രമിക്കുമ്പോൾ. പ്രായമായില്ലേ വീട്ടിൽ ഒന്നും ചെയ്യാതിരിക്കുന്നവർക്കും ഒരു മാതൃകയും പ്രചോദനവുമാണ് ഈ അമ്മൂമ്മയുടെ വീഡിയോ. പലപ്പോഴും മറ്റുള്ളവരോട് സംസാരിക്കാൻ മടിക്കുന്ന അമ്മൂമ്മമാർക്ക് ഇതുപോലെ അവരുടെ ഉള്ളിലുള്ള കാര്യങ്ങളെല്ലാം തുറന്നു പറയാൻ .

ഒരു അവസരം ഉണ്ടാകട്ടെ അതുപോലെ തന്നെ വയസ്സായ ആളുകളല്ലേ എന്ന് കരുതി ഒതുക്കി നിർത്തുന്ന മനോഭാവം ആരും തന്നെ കാണിക്കാതിരിക്കുക അവർക്കും സമൂഹത്തിൽ മുൻനിരയിലേക്ക് വരാനും ഉള്ള അവസരങ്ങൾ നൽകുകയും വേണം അവരുടെ സ്വാതന്ത്ര്യത്തെ നമ്മൾ ഹനിക്കാനും പാടില്ല. വീഡിയോ കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.

Leave a Reply

Your email address will not be published. Required fields are marked *