വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തരുടെ കൂടെ എന്തിനും ഏതിനും നിൽക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഒരുപാട് ലീലകൾ നമ്മുടെ ജീവിതത്തിൽ ഭഗവാൻ കാരണം നടക്കും നേരിട്ടും അല്ലാതെയും ഭഗവാൻ നമ്മളെ പലപ്പോഴും സഹായിക്കും അത്തരത്തിൽ കണ്ണിന്റെ കൃഷ്ണമണി പോലെ നോക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ ആരാധിക്കുന്ന എല്ലാവർക്കും തന്നെ ജീവിതത്തിൽ ഒരു അനുഭവം.
എങ്കിലും ഉണ്ടായിരിക്കും മറക്കാനാവാത്ത ഭഗവാൻ നേരിട്ടോ അല്ലാതെയോ ജീവിതത്തിൽ ഒരുപാട് അത്ഭുതങ്ങൾ നടത്തിയ സംഭവം. ഇന്ന് പറയാൻ പോകുന്നത് ഒരു വഴിപാടിനെ പറ്റിയാണ് നിങ്ങൾ മനസ്സിൽ എന്തെങ്കിലും ആഗ്രഹങ്ങൾ ഉള്ളവരാണ് എന്നാൽ ഭഗവാനെയും മനസ്സിൽ വിചാരിച്ച് ഭഗവാനെ ഈ വഴിപാട് നടത്തും ഉടനെ തന്നെ നിങ്ങൾ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടന്നു കിട്ടുന്നതായിരിക്കും എന്താണ് ആ വഴിപാട് എന്ന് നോക്കാം.
ഈ വഴിപാട് ചെയ്യുന്നതിനു മുൻപായി നിങ്ങൾ സ്വയം മനസ്സിൽ നേരുക ഭഗവാനെ വിളിച്ച് ഭഗവാനോട് നിങ്ങൾ നിങ്ങളുടെ ആഗ്രഹം പറയുക അതിനുശേഷം കാര്യം നടന്നു കിട്ടിക്കഴിഞ്ഞാൽ നിങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഉറപ്പായും ഈ വഴിപാട് ചെയ്യുക. നിങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോയി കണ്ണനെ മൂന്നു കാര്യങ്ങളാണ് ചെയ്യാനുള്ളത് അതിൽ ആദ്യത്തേത് ഗുരുവായൂരപ്പനെ നെയ്യ് വിളക്ക് നേദിക്കുക.
രണ്ടാമത്തെ കാര്യം ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട വനമാല സമർപ്പിക്കുക. ഇത് കണ്ണന് ഏറ്റവും പ്രിയപ്പെട്ട മാലകളിൽ ഒന്നാണ് ഭഗവാൻ ഏറ്റവും കൂടുതൽ സന്തോഷവാനായി കാണുന്നതായിരിക്കും. മൂന്നാമത്തെ വഴിപാട് പാൽപ്പായസം കഴിപ്പിക്കുക. ഈ മൂന്നു വഴിപാടുകൾ നിങ്ങൾ നിങ്ങളുടെ ആഗ്രഹം സാധിച്ചു ലഭിച്ചതിനുശേഷം മുടങ്ങാതെ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.