കുഞ്ഞുങ്ങൾ ഇല്ലാതെ വളരെയധികം വിഷമിക്കുന്ന മാതാപിതാക്കൾ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നാൽ സ്വന്തം കുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കാനും അതുപോലെ കൊന്നുകളയാനും മടിയില്ലാത്ത നിരവധി ആളുകളും ഈ സമൂഹത്തിൽ ഉണ്ട്. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത് എന്ന് നമ്മൾ പലപ്പോഴും അത്ഭുതപൂർവം ചിന്തിച്ചിട്ടുണ്ടാകും കാരണം പലതരത്തിലുള്ള മാനസിക അവസ്ഥകൾ ആണ് ആളുകൾക്ക് ഉള്ളത്.
ഇവിടെ ഇടാത്തരത്തിൽ താൻ മുണ്ട് പ്രസവിച്ച കുഞ്ഞിനെ തിരിവിന്റെ ഓടയിൽ ഉപേക്ഷിച്ച് ഓടിക്കളഞ്ഞ് ഒരമ്മ എന്നാൽ ഇത് കാണാനിടയായ നായകൾ ചെയ്തത് കണ്ടോ. തിരുവിന്റെ ഓടയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മ ഓടുന്നത് കണ്ടു സിസിടിവിയിൽ എല്ലാ ദൃശ്യങ്ങളും പകർത്തിയിരുന്നു. എന്നാൽ ഓടയിലേക്ക് ഭക്ഷണത്തിനായി വന്ന തിരുവ നായ്ക്കൾ കണ്ടത് കുഞ്ഞിനെയായിരുന്നു പക്ഷേ അവർ ആ കുഞ്ഞിനെ ഒന്നും ചെയ്തില്ല.
കുഞ്ഞിനെ ജീവനുണ്ട് എന്ന് മനസ്സിലാക്കിയതോടെ അവർ അടുത്തുള്ള എല്ലാവരെയും ആ ഓടയിലേക്ക് ആകർഷിച്ചു പലപ്പോഴും അതുകൂടെ പോകുന്ന ആളുകളെ ഓടയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമിച്ചു എന്നാൽ ആരും തയ്യാറായില്ല. ഒടുവിൽ ഒരു വ്യക്തി നായ്ക്കൾ ഓടയിലേക്ക് നോക്കി കുരയ്ക്കുന്നത് കണ്ട് സംശയം തോന്നിയപ്പോൾ അതിലേക്ക് എത്തിനോക്കി അപ്പോഴാണ് കണ്ടത് ആ കുഞ്ഞിനെ. ഉടനെ തന്നെ പോലീസിലേക്ക് അറിയിക്കുകയും വേണ്ടപ്പെട്ടവരെ വിവരമറിയിക്കുകയും ചെയ്തു.
കുട്ടിക്ക് ആവശ്യമായിട്ടുള്ള ചികിത്സ മാർഗങ്ങൾ നൽകുകയും ചെയ്തു. അതുപോലെ തന്നെ ഈ മാതാപിതാക്കൾ ആരാണെന്ന് അന്വേഷിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ പോലീസ് സ്വീകരിക്കുകയും ചെയ്തു. ആ നായ്ക്കൾ ഇല്ലാതിരുന്നെങ്കിൽ ഉറുമ്പരിച്ച ആ കുഞ്ഞ് അവിടെത്തന്നെ മരിച്ചു പോകുമായിരുന്നു എന്നാൽ ആ നായ്ക്കൾ ഉള്ളതുകൊണ്ട് തന്നെ കുഞ്ഞിനൊന്നും സംഭവിച്ചില്ല.