അമ്മയില്ലാത്ത സഹോദരങ്ങളെ പൊന്നുപോലെ നോക്കിയ ചേച്ചി. പിന്നീട് ആ ചേച്ചിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

വിനു ജോലി കഴിഞ്ഞു വരുമ്പോഴേക്കും വീട്ടിലേക്ക് പോകാൻ തയ്യാറായി നീ എവിടേക്കാണ് പോകുന്നത്. ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ് നിങ്ങൾക്ക് ചിലപ്പോൾ അമ്മയായിട്ടോ ചേച്ചിയുടെ സ്ഥാനമോ ഒക്കെ ആയിരിക്കും. പക്ഷേ എനിക്ക് ഇതൊന്നും കാണാൻ പറ്റില്ല ഞാൻ ഉച്ചയ്ക്ക് കിടന്നുറങ്ങുകയായിരുന്നു അപ്പോഴാണ് ചേച്ചിയും വേറൊരുത്തനും ഇവിടെ പറയാൻ തന്നെ എനിക്ക് മടിയാകുന്നു. നീ സീതച്ചേച്ചിയെ പറ്റി അങ്ങനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ എനിക്കറിയാം നിങ്ങൾ എന്നെ സംശയിക്കും എന്ന് അതുകൊണ്ടാണ് ഞാൻ ഫോട്ടോയെടുത്ത് വെച്ചത് നോക്ക്. ഫോട്ടോ നോക്കിയതിനു ശേഷം വിനു പറഞ്ഞു.

   

ഹരിയേട്ടൻ അടുത്ത ആഴ്ച വരും എന്നല്ലേ പറഞ്ഞത് ഇത് ഇപ്പോൾ നേരത്തെ വന്നു. സീത ചേച്ചി മറുപടി പറഞ്ഞു അതെ ഇന്ന് വന്നതായിരുന്നു എന്നോട് സംസാരിച്ചിരിക്കുകയായിരുന്നു പെട്ടെന്ന് എനിക്ക് തലകറങ്ങിയപ്പോൾ എന്നെ പിടിച്ചു ഇവിടെ എത്തിയതാണ് അപ്പോഴാണ് അവൾ ഫോട്ടോ എടുത്തത് കരഞ്ഞു കൊണ്ടാണ് ചേച്ചി മറുപടി പറഞ്ഞത്. ഹരിയേട്ടനെ കണ്ടാണോ നീ സംശയിച്ചത് ഇത് ചേച്ചിയുടെ മുറ ചെറുക്കൻ ഹരിയേട്ടൻ ഞാൻ പറഞ്ഞിരുന്നില്ലേ. ശില്പാ ദേഷ്യപ്പെട്ട് മുറിയിലേക്ക് കടന്നുപോയി.

വിനു നീ അവളോട്ദേഷ്യപ്പെടേണ്ട അവൾക്ക് അറിയാത്തതുകൊണ്ടല്ലേ നീയും അവളുമായി ഒന്ന് പുറത്തേക്ക് പോയിട്ട് വാ അപ്പോഴേക്കും എല്ലാം ശരിയാകും എനിക്ക് അമ്പലത്തിലേക്ക് ഒന്ന് പോകണം. വിനു ശില്പിയോട് പറഞ്ഞു. അമ്മ മരിച്ചതിനു ശേഷം ഞങ്ങൾ മൂന്നു പേരെയും ചേച്ചി വളരെ നന്നായിട്ടാണ് നോക്കിയത് അമ്മയില്ലാത്തതിന്റെ കുറവ് ഞങ്ങൾ അറിഞ്ഞിട്ടില്ല പത്താം ക്ലാസിലെ വലിയ മാർഗം കൂടി പാസായെങ്കിലും ചേച്ചി ഞങ്ങൾക്ക് വേണ്ടി പഠനം ഉപേക്ഷിച്ചു കിട്ടുന്ന ജോലിക്ക് എല്ലാം പോയി ഞങ്ങളെ വളർത്തി വലുതാക്കി.

എന്നെക്കാൾ മുതിർന്ന 2 ചേച്ചിമാർക്ക് നന്നായി പഠിച്ച ജോലിയായതിനുശേഷമാണ് ഒരു നല്ല വസ്ത്രം ആണ് എന്റെ ചേച്ചിയെ ഞാൻ കണ്ടത് ഒരിക്കൽ മഞ്ഞപ്പിത്തം വന്ന മരിക്കാരായ എന്നെ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി എല്ലാം ഭേദമാക്കിയത് ചേച്ചി ഒരാൾ കാരണമാണ്. ഞങ്ങൾക്ക് വേണ്ടിയാണ് ചേച്ചി വിവാഹ പോലും കഴിക്കാതിരുന്നത് ഹരിയേട്ടൻ കുറെ തവണ ഇവിടെ വന്ന ചോദിച്ചതാണ് കല്യാണം കഴിക്കട്ടെ എന്ന് ഞങ്ങൾക്ക് വേണ്ടി അതെല്ലാം വേണ്ട എന്ന് വെച്ചു.

സോറി ഹരി എനിക്ക് ഇപ്പോൾ തന്നെ ചേച്ചിയെ കാണണം മാപ്പ് പറയണം ശില്പ പറഞ്ഞു. ചേച്ചി അമ്പലത്തിൽ നിന്ന് നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു ഇനി അവരുടെ ജീവിതത്തിൽഞാനൊരു ഭാരമാകാൻ പാടില്ല എവിടെയെങ്കിലും പോകാം വരുന്ന ട്രെയിനിൽ സീത കയറിയിരുന്നു. കുറച്ചുസമയം കഴിഞ്ഞ് അവളുടെ മുന്നിലിരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി ഹരിയേട്ടാ.

ഹരിയേട്ടൻ എവിടേക്കാ നീ പോകുന്നത് എവിടേക്കാണ് അവിടെയൊക്കെ ഹരിയേട്ടന്റെ കല്യാണം ഉറപ്പിച്ചു എന്നല്ലേ പറഞ്ഞത് അതാണ് ഞാൻ ആർക്കും ഭാരമാകണ്ട എന്ന് കരുതി പോകാൻ തീരുമാനിച്ചത് ശരിയാണ് പക്ഷേ കല്യാണം കഴിക്കേണ്ട ആള് നാടുവിട്ടു പോവുകയാണെങ്കിൽ എന്ത് ചെയ്യാൻ. നിന്നെ കൂടെപ്പിറപ്പുകൾ എന്നെ വിളിച്ചു പറഞ്ഞിരുന്നു ഇത്തവണ വരുമ്പോൾ കല്യാണം നടത്തണമെന്ന് അതാണ് ഞാൻ വേഗം വന്നത്.എനിക്ക് ഒരേയൊരു പെണ്ണേ ഉള്ളൂ അത് നീയാണ്.

Leave a Reply

Your email address will not be published. Required fields are marked *