ഉറങ്ങുമ്പോൾ നമ്മൾ എല്ലാവരും സ്വപ്നം കാണാറുണ്ട് സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല ചില സ്വപ്നങ്ങൾ നമ്മളെ വളരെയധികം രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും സ്വപ്നം കഴിഞ്ഞാലും നമുക്ക് അതിന്റെ ഓർമ്മകൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ മറ്റു ചില സ്വപ്നങ്ങൾ ആകട്ടെ നമ്മളെ വല്ലാതെ കരയിപ്പിക്കുകയും വേദനിപ്പിക്കുകയും ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുകയും ചെയ്യും. അത്തരത്തിലുള്ള സ്വപ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മരിച്ചു പോയവരെ സ്വപ്നം കാണുന്നത് .
ഒരുകാലത്ത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട അവർ ആയിരുന്നവർ സ്വപ്നത്തിലൂടെ കാണുക എന്നത്. ഇവരെ സ്വപ്നങ്ങൾ കാണുന്നതിന് ഹൈന്ദവ വിശ്വാസ പ്രകാരം കൃത്യമായ അർത്ഥങ്ങളുണ്ട് അതിനു സാരമായി കാണേണ്ട ഒന്നല്ല. അവർ നമ്മളോട് പറയുന്നത് ചില കാര്യങ്ങളാണ് അത് മനസ്സിലാക്കേണ്ട കാര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്. നല്ല സൂചനകളും ചീത്ത സൂചനകളും ഉണ്ടാകും രണ്ട് തരത്തിലാണ് ഫലം വരുന്നത്.
മരിച്ചുപോയ വ്യക്തി നമ്മളോട് ഒരുപാട് സന്തോഷത്തോടെ സംസാരിച്ച് ഇരിക്കുന്നത് പോലെ ആണെങ്കിൽ മനസ്സിലാക്കുക ശുഭ ലക്ഷണമാണ്. നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം വന്നുചേരുന്നതിന്റെ ലക്ഷണമാണ്. എന്നാൽ ചില സമയത്ത് അവർ വല്ലാത്ത അവശരായി രോഗം വന്ന് വളരെ മോശമായ അവസ്ഥയിലാണ് കാണുന്നത് എങ്കിൽ ഇത് അസുഖം ആയിട്ടുള്ള കാര്യമാണ് നിങ്ങളുടെ ആരോഗ്യം ക്ഷയിക്കുന്നു എന്നതിന്റെ സൂചനയാണ്.
ശിവക്ഷേത്രത്തിൽ പോവുകയും മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുക. അതുപോലെതന്നെ മരിച്ച വ്യക്തിയെ കാണുകയും അയാൾ നിങ്ങൾ എത്ര വിളിച്ചിട്ടും ദൂരേക്ക് ഓടിപ്പോകുന്നതുപോലെയുള്ള സ്വപ്നങ്ങളാണ് കാണുന്നത് എങ്കിൽ അതുപോലെ അവരുടെ കൂടെ നിങ്ങൾ പിന്തുടർന്നു പോകുന്നത് പോലെ കാണുകയാണെങ്കിൽ ഇത് അസുഖം ആയിട്ടുള്ള കാര്യമാണ്. ശത്രുദോഷം ഉണ്ട് എന്നതിന്റെ സൂചനയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.