100 രൂപ ചോദിച്ചതിന് മരുമകൾ അമ്മയോട് ചെയ്യുന്നത് കണ്ടോ. ഇത് കണ്ട് മകൻ ചെയ്ത പ്രവർത്തിയാണ് കൈയ്യടികൾ നേടുന്നത്.

മോളെ അമ്മയ്ക്ക് ഒരു 100 രൂപ തരുമോ അവർക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങി കൊടുത്തിട്ട് കുറച്ചുദിവസമായി. അമ്മ വളരെ ധൈര്യമായിട്ടാണ് പറഞ്ഞത് പക്ഷേ മരുമകൾ അമ്മയെ ചീത്ത പറയുകയാണ് ചെയ്തത് സഹിക്കാൻ വയ്യ ഈ ആടുമാടുകളും കൊണ്ടുള്ള ഇവിടത്തെ നാറ്റം എത്ര നാളെ ഞാൻ പറയുന്നു അതുകൊണ്ട് പോയി കളയാൻ ഈ തള്ള അത് കേൾക്കുന്നേയില്ല. അമ്മയെ ഭാര്യ ചീത്ത പറയുന്നതെല്ലാം തന്നെ ഭർത്താവ് ഒന്നും പറയാതെ കേട്ടു നിന്നു അവൻ ഒന്നും പറയാൻ സാധിച്ചിരുന്നില്ല .

   

ആ സമയത്ത് അമ്മ നേരെ പോയത് മകന്റെ അടുത്തേക്ക് ആയിരുന്നു മോനെ അമ്മക്കൊരു നൂറു രൂപ തരുമോ അവർക്ക് എന്തെങ്കിലും വാങ്ങി കൊടുത്തിട്ട് രണ്ട് ദിവസമായി. ഞാനും ഒന്നുമില്ല എന്ന് അമ്മയോട് പറഞ്ഞു ദേഷ്യപ്പെട്ടു .അപ്പോൾ അങ്ങനെ ചെയ്യാനാണ് പെട്ടെന്ന് മനസ്സിൽ തോന്നിയത് പക്ഷേ ഈ ആടുമാടുകളെ കൊണ്ടാണ് അമ്മ എന്നെ വളർത്തിയത് ഈ വിയർപ്പ് കൊണ്ടാണ് ഈ നിലയിൽ ഞാൻ എത്തിയത് പക്ഷേ എന്തുകൊണ്ടോ എനിക്ക് അമ്മയോട് ദേഷ്യപ്പെടാനാണ് കഴിഞ്ഞത്. എന്തൊക്കെയോ പറഞ്ഞു അമ്മ വീട്ടിൽ നിന്നും തിരക്കുപിടിച്ച പോകുന്നത് ഞാൻ കണ്ടു .

ഭാര്യയോട് ഞാൻ ചോദിച്ചു അമ്മ എവിടെ പോയി അവൾ അപ്പോൾ പറഞ്ഞു എവിടേക്ക് പോയി എന്ന് എന്നോട് ചോദിച്ചിട്ട് എന്താ കാര്യം ഞാൻ ഒന്നും അതിന്റെ കാര്യം അന്വേഷിക്കാൻ പോകുന്നില്ല .എത്രയും പെട്ടെന്ന് ചത്തു കിട്ടിയാൽ മതി. പെട്ടെന്ന് മകന്റെ കൈ മകളുടെ കവിളത്ത് വന്ന് പതിച്ചു അവൾ ഒന്ന് ഞെട്ടി. കുറെ നാളായി ഞാൻ സഹിക്കുന്നു. ഇനി പിടിച്ചുനിൽക്കാൻ പറ്റില്ല നീ എന്റെ അമ്മയെ എന്തൊക്കെയോ ഇവിടെ പറയുന്നത് അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ നിന്നെ ഒന്നും പറയാതിരിക്കുന്നത് എന്നാൽ ഇനി ശരിയാകില്ല നീ പറയുന്നത് എല്ലാം ഞാൻ കേട്ടു പക്ഷേ എന്റെ അമ്മയുടെ കഷ്ടപ്പാടാണ് ഇപ്പോൾ ഞാൻ ഇങ്ങനെ നിൽക്കുന്നത്.

നിനക്ക് പറ്റില്ലെങ്കിൽ നിനക്ക് നിന്റെ വീട്ടിലേക്ക് പോകാം അത് പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി എല്ലായിടത്തും നോക്കി അമ്മയെ കണ്ടില്ല ഒടുവിൽ കണ്ണുകളിൽ നിറഞ്ഞ് ഒഴുകുന്നത് പോലെ എനിക്ക് തോന്നി.റോഡിൽ ഒരു കടയോട് ചേർന്ന് ചായ കുടിച്ചിരിക്കുന്ന അമ്മയെ ഞാൻ കണ്ടു. അവിടെ കണ്ട ഒരുപക്ഷക്കാരനെ വയറു നിറയെ ഭക്ഷണം വാങ്ങിക്കൊടുക്കുകയായിരുന്നു.

ആ സമയത്ത് അമ്മയുടെ അടുത്തേക്ക് ഞാൻ പോയി വീട്ടിലോട്ട് വരാൻ പറഞ്ഞു അമ്മയുടെ മക്കൾക്ക് വേണ്ട ഭക്ഷണം ഞാൻ വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു അമ്മയുടെ മുഖത്തുണ്ടായിരുന്ന സന്തോഷം അമ്മയെ ഞാൻ ചേർത്തുപിടിച്ചപ്പോൾ പണ്ട് അമ്മ എന്റെ കൈ പിടിച്ചപ്പോൾ എനിക്കുണ്ടായിരുന്ന സുരക്ഷിതത്വം അമ്മ അനുഭവിക്കുന്നതുപോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *