അവസാന നാളുകളിൽ പ്രിയപ്പെട്ടവനെ കെട്ടിപ്പിടിച്ച് പ്രിയപ്പെട്ട പാട്ടുകൾ പാടിക്കൊടുത്ത് അമ്മ. ഈ സ്നേഹം കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

സോഷ്യൽ മീഡിയയിൽ ഓരോ നിമിഷങ്ങൾ കൂടുന്തോറും നിരവധി വീഡിയോകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിൽ ഒരുപാട് ആളുകളുടെ കണ്ണ് നിറച്ച ഒരു വീഡിയോ ആണ് ഇത് ഈ വീഡിയോ കണ്ട് പലരുടെയും കണ്ണ് നിറഞ്ഞത് സങ്കടം കൊണ്ട് മാത്രമായിരുന്നില്ല മനസ്സ് നിറഞ്ഞ സന്തോഷം കൊണ്ട് കൂടിയായിരുന്നു.

   

ഇവരുടെ സ്നേഹം കണ്ടാൽ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും. സുഖമില്ലാതെ വയസ്സായി കിടക്കുന്ന തന്റെ ഭർത്താവിനെ കെട്ടിപ്പിടിച്ച് നെഞ്ചോട് ചേർത്ത് പാട്ടുപാടി കൊടുക്കുന്ന അമ്മയുടെ വീഡിയോ കാണുന്ന ആരുടെയും കണ്ണുകൾ നിറയ്ക്കും. സ്വന്തം മകൾ തന്നെയാണ് അമ്മയുടെയും അച്ഛനെയും ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അച്ഛനെയും അമ്മയുടെയും മക്കൾ എത്രയോ ഭാഗ്യവാന്മാരും ഭാഗ്യവതികളുമായിരിക്കും.

കാരണം ഇത്രയും സ്നേഹമുള്ള അച്ഛനെയും അമ്മയെയും അവർക്ക് കിട്ടിയല്ലോ. അതുപോലെ ഒരായുസ്സിന്റെ പകുതിയോളം കാലം അവർ പരസ്പരം സ്നേഹിച്ചും സഹകരിച്ച കഴിഞ്ഞു. തന്റെ ഭാര്യ ജീവൻ വിട്ടുപോകുന്നതിന്റെ വേദന സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്. അവർ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന് വലിയ തെളിവുണ്ടോ.

പലതരത്തിലുള്ള വാർത്തകൾ ആണല്ലോ നമ്മൾ ഇന്നത്തെ സമൂഹത്തിൽ കേട്ടുകൊണ്ടിരിക്കുന്നത് സ്നേഹബന്ധത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത തരത്തിലുള്ള നിരവധി വാർത്തകൾ അവരെല്ലാം ഈ മാതാപിതാക്കളെ കണ്ടുപഠിക്കണം ഒരു ദാമ്പത്യ ജീവിതത്തിൽ ഭർത്താവും ഭാര്യയും എത്രത്തോളം സ്നേഹത്തിലാണ് ഇരിക്കേണ്ടതെന്ന് ഇവരെ കണ്ടുവേണം പഠിക്കുവാൻ. ഇത്രയും പ്രായമായിട്ട് പോലും ഇവരുടെ മനസ്സിലെ സ്നേഹം ഒരു തരി പോലും കുറഞ്ഞില്ല. സ്നേഹത്തിന് പ്രായഭേദമില്ല.

Leave a Reply

Your email address will not be published. Required fields are marked *