94 മക്കളുള്ള ഒരച്ഛൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബം അറിയണം ഈ കുടുംബത്തിന്റെ വിശേഷങ്ങൾ 94 മക്കൾ എന്ന് കേൾക്കുമ്പോൾ ആരും ഒന്ന് പേടിച്ചു പോകും. കാരണം ആരും ഇത് വിശ്വസിക്കാൻ തയ്യാറാകില്ല. ഒരച്ഛനെ എങ്ങനെ ഇത്രയും മക്കൾ കാണും എന്നായിരിക്കും എന്നാൽ ഇത് വിശ്വസിച്ചാൽ മതിയാകൂ അതോ നമ്മുടെ ഇന്ത്യയിലാണ് ഈ അപൂർവ കുടുംബം ഉള്ളത്. ഇവർക്ക് മറ്റേത് റെക്കോർഡ് കൂടി നിലവിലുണ്ട് .
ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടുംബം എന്ന അപൂർവ റെക്കോർഡ്. മിസോറാമിൽ ആണ് ഈ അപൂർവ്വ കുടുംബം താമസിക്കുന്നത് ഇതിലെ നായകൻ സിയോണ ജാനിയൻ എന്ന വ്യക്തിയാണ്. ഇപ്പോൾ അദ്ദേഹത്തിന് 75 വയസ്സായി ഇത്രയും വർഷത്തിനിടയിൽ അദ്ദേഹം വിവാഹം കഴിച്ചത് 39 യുവതികളെയാണ് 309 ഭാര്യമാർ ഉണ്ടെങ്കിലും ഇതുവരെ ആരെയും ഉപേക്ഷിച്ചിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട ഏറ്റവും വലിയ കാര്യം.
ഇവരെ എല്ലാവരെയും അദ്ദേഹം നല്ലപോലെ സംരക്ഷിക്കുന്നു ഇത്രയും ഭാര്യമാരിൽ നിന്നുള്ള അദ്ദേഹത്തിനുണ്ടായ മക്കൾ ആകട്ടെ 94 പേരും ഇന്നും ആർക്കും തകർക്കാൻ പറ്റാത്ത റെക്കോർഡ് ആയി തുടരുകയാണ് ഇത് കൂടാതെ അദ്ദേഹത്തിന്റെ 14 മക്കളുടെ ഭാര്യമാരും അവരുടെ 33 കുട്ടികളും ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ കുടുംബത്തിലെ അംഗങ്ങൾ മാത്രം 181. ഇവർ എല്ലാവരും താമസിക്കുന്നത് ഒരു വീട്ടിൽ എന്നതാണ് മറ്റൊരു കാര്യം ബംഗ്ലാദേശിന്റെയും ബർമയുടെയും അതിർത്തിയോട് ചേർന്ന് കിടക്കുന്ന മിസോറാമിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വത ഗ്രാമത്തിലെ നാല് നിലയുള്ള ഒരു മാളിക കെട്ടിടമാണ്.
ഇവർക്ക് താമസിക്കാനായി നിർമ്മിച്ചിരിക്കുന്നത് ഈ കെട്ടിടത്തിൽ നൂറിലധികം മുറികൾ ഉണ്ട് ഈ കെട്ടിടത്തിന് ഒരു പേരും ഉണ്ട്. ഭാര്യമാർ തമ്മിൽ ഇതുവരെയും വഴക്കോ മരുമക്കൾ തമ്മിലും അമ്മായിയമ്മ തമ്മിലുംഇതുവരെയും വഴക്ക് ഉണ്ടായിട്ടില്ല എന്നതാണ് മറ്റൊരു അത്ഭുതം.ഭാര്യമാർക്ക് താമസിക്കാൻ ഹോസ്റ്റലിൽ കാണപ്പെടുന്നതുപോലെ ഡോർമെറ്ററി സംവിധാനമാണ് എന്നാൽ അദ്ദേഹത്തിന്റെ താമസമാകട്ടെ ആ മാളികയുടെ താഴത്തെ നിലയിൽ ഒരു വലിയ റൂമിലും.