റെയിൽവേ സ്റ്റേഷനിലെ ഈ ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ശ്വാസം അടക്കിപ്പിടിച്ച് കണ്ട വീഡിയോ.

റെയിൽവേ സ്റ്റേഷനുകളിലും മറ്റ് അപകടം കൂടിയ മേഖലകളിലും ചെറിയ കുട്ടികൾക്ക് വളരെയധികം ശ്രദ്ധ നമ്മൾ കൊടുക്കേണ്ടതുണ്ട് കാരണം അവരെ സംബന്ധിച്ചിടത്തോളം അവരുടെ സംരക്ഷണം പൂർണമായും മാതാപിതാക്കളായ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. കാരണം അവർ പുതിയ പരിസരവുമായി ശരിയായ രീതിയിൽ ബന്ധപ്പെടുകയും പരിചയവും ഉണ്ടാകുന്നത് വരെ അവരെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

   

എന്നാൽ ഇവിടെ ഒരു പിഞ്ചുകുഞ്ഞിനെ വരേണ്ട വലിയ ഒരു അപകടം തലനാരിഴ രക്ഷപ്പെടുന്ന വളരെ അപൂർവ്വമായ ഞെട്ടിക്കുന്ന സംഭവമാണ് വൈറലാകുന്നത്. തീവണ്ടി കയറാനായി നിൽക്കുന്ന യാത്രക്കാരിൽ ഒരാളുടെ കയ്യിൽ നിന്നും കുട്ടി താഴെറെയിൽവേ പാഠത്തിലേക്ക് വീണു പോകുകയാണ് എന്നാൽ അതേസമയം തന്നെ ഒരു തീവണ്ടി അതിലൂടെ കടന്നു പോവുകയും ചെയ്തു.കണ്ടുനിന്ന എല്ലാവരും തന്നെ നിലവിളിക്കാൻ തുടങ്ങിയ കാരണം .

ആ കുഞ്ഞു മരിച്ചു പോകുമെന്ന കാര്യത്തിൽ ആർക്കും തന്നെ ഒരു സംശയവും ഉണ്ടായിരുന്നില്ല.പക്ഷേ അത്ഭുതമെന്ന് പറയട്ടെ ആ കുഞ്ഞ് വീഴുന്നത് റെയിൽവേ ട്രാക്കിന്റെ ഒരു ഭാഗത്തേക്ക് ഒതുങ്ങിയായിരുന്നു മാത്രമല്ല ആ ഭാഗത്ത് കൂടി തീവണ്ടിയുടെ ഒരു ചെറിയ തട്ടിൽ പോലും ഉണ്ടാകാത്ത സൈഡ് കൂടിയായിരുന്നു. അതുമാത്രമല്ല കുഞ്ഞ് വീണതിനുശേഷം ഒന്ന് അനുകയോ പോലും ചെയ്തില്ല. അതുകൊണ്ടുതന്നെയാണ് ആ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതിരുന്നത് .

തീവണ്ടി പോയ ഉടനെ തന്നെ ഒരാൾ താഴേക്ക് ഇറങ്ങി വന്ന കുഞ്ഞിനെ എടുത്ത് അമ്മയുടെ കയ്യിലേക്ക് ഏൽപ്പിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ വീഡിയോ കാണുന്ന എല്ലാവരും അതുപോലെ ആ സംഭവം നേരിട്ട് കണ്ട എല്ലാവരും തന്നെ ചങ്കിടിപ്പ് കൂടിയാണ് കണ്ടത്. ഇതുപോലെ ഒരു അത്ഭുതം വളരെ അപൂർവമായി മാത്രമാണ് മാത്രമല്ല ആ കുഞ്ഞിനെ ഇനിയും ജീവിക്കാനുള്ള യോഗമുണ്ട്. വളരെ അത്ഭുതത്തോടെയാണ് എല്ലാവരും ഈ വീഡിയോ കണ്ടത് സോഷ്യൽ മീഡിയയിൽ അത്തരത്തിൽ നിരവധി കമന്റുകൾ ആണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *