ആരും സഹായിക്കാൻ ഇല്ലാതെ റോഡിൽ നിന്ന അന്ധനായ വൃദ്ധനെ സഹായിക്കാൻ ഈ ബാലൻ ചെയ്തത് കണ്ടോ.

സോഷ്യൽ മീഡിയയിൽ വേറെ കയ്യിടുന്നത് ഈ ബാലൻ ചെയ്ത പ്രവർത്തിയാണ്. കണ്ണ് കാണാൻ കഴിയാത്ത അന്ധനായ ഒരു വ്യക്തിയെ ബസ് കയറ്റി വിടുന്ന ഒരു ചെറിയ കുട്ടിയുടെ വളരെ നന്മയുണർത്തുന്ന വീഡിയോ. ആ കുട്ടിയുടെ മനസ്സിനെ എല്ലാവരും നിറഞ്ഞ കയ്യടിയാണ് നൽകുന്നത്.

   

ആരും സഹായിക്കാൻ ഇല്ലാതെ ബസ്സിൽ കയറാൻ നിന്ന അന്ധനായ വൃദ്ധനാണ് ആ കൊച്ചു ബാലൻ വഴികാട്ടിയായി സഹായിയായി എത്തുന്നത്. ബസ് കയറ്റി വിടാൻ ആരും സഹായത്തിന് ഇല്ലാതിരുന്ന വൃദ്ധനായ വ്യക്തിക്ക് ആ കൊച്ചു ബാലന്റെ സഹായകമായത്. ആരുടെയെങ്കിലും സഹായം ലഭിച്ചാൽ മാത്രമേ ആ വന്ദനായ വൃദ്ധനെ ബസ്സിൽ കയറാൻ സാധിക്കും.

കുറെ നേരമായി ആരും സഹായിക്കാൻ അല്ലാതെ നിന്ന് അന്ധനാണ് ആ കൊച്ചു ബാലൻസ് സഹായത്തിനായി എത്തുകയും അദ്ദേഹത്തിന് പോകേണ്ട ബസ് വിളിച്ചു നിർത്തി വഴികാട്ടിയായി അദ്ദേഹത്തെ സുരക്ഷിതമായി ബസ്സിൽ കയറ്റി വിടുന്ന ദൃശ്യങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്.

ഈ സംഭവം നടക്കുന്നത് തമിഴ്നാട്ടിലാണ്. ഈ കുട്ടി ചെയ്ത പ്രവർത്തി നമ്മൾ കണ്ടു പഠിക്കേണ്ടത് തന്നെയാണ് കാരണം സ്വന്തം കാര്യം നോക്കിയ തിരക്ക് പിടിച്ച് നടന്നു പോകുമ്പോൾ ഇതുപോലെ നമ്മുടെ ഒരു സഹായത്തിനു വേണ്ടി നിൽക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും ചുറ്റും അവരെ ഇനിയെങ്കിലും ആരും കാണാതെ പോകരുത് പറ്റുന്ന സഹായങ്ങൾ നൽകുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *