ഒറ്റ ദിവസം കൊണ്ട് 25 ലക്ഷം ആളുകൾ ലൈക്ക് അടിച്ച വീഡിയോ. ഈ അമ്മയുടെയും ആട്ടിൻകുട്ടിയുടെയും കളി കണ്ടോ.

ചില വീഡിയോകൾ അങ്ങനെയാണ് അറിയാതെ നമ്മുടെ മനസ്സിനെയും ചിന്തയെയും വളരെയധികം സന്തോഷിപ്പിക്കുകയും നിറക്കുകയും ചെയ്യും. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. നമ്മളെല്ലാവരും തന്നെ വീട്ടിൽ ഒരു വളർത്തും മൃഗത്തെ എങ്കിലും വളർത്തുന്നവർ ആയിരിക്കും അവർ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയായിരിക്കും. വീട്ടിലുള്ള അംഗങ്ങളെക്കാൾ ഒരുപാട് പ്രാധാന്യം അമ്മമാർ അവർക്ക് കൊടുക്കുകയും ചെയ്തു.

   

പക്ഷേ എന്താണ് കാരണം എന്ന പലപ്പോഴും എല്ലാവരും ചിന്തിക്കുന്നു ഉണ്ടായിരിക്കാം. കാരണം ഏറ്റവും കൂടുതൽ സമയം അമ്മമാർ ചെലവഴിക്കുന്നത് ഇവരോടൊപ്പം ആയിരിക്കും. വീട്ടിലെ ബാക്കിയെല്ലാവരും തന്നെ എന്തെങ്കിലും തിരക്കുകളിലേക്ക് പോകുമ്പോൾ അമ്മമാരുടെ ഏറ്റവും വലിയ കൂട്ട് എന്ന് പറയുന്നത് ഇവർ തന്നെയായിരിക്കും.

അതുകൊണ്ടാണ് വീട്ടിലെ വളർത്തുമൃഗങ്ങളും അമ്മമാരും തമ്മിൽ വളരെ അഭേദ്യം ആയിട്ടുള്ള ബന്ധം ഉണ്ടാകുന്നത്. അതുപോലെ ഒരു വീഡിയോ തന്നെയാണ് ഇവിടെ. ആ മകനാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് വീട്ടിലുള്ള ആട്ടിൻകുട്ടിയും അമ്മയും കൂടെ കണ്ണുപൊത്തി കളിക്കുകയാണ്.

അമ്മയെ കാണാതിരുന്ന അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുനോക്കി അവസാനം അമ്മയുടെ ഒരു കാൽപാദം കണ്ടപ്പോൾ തന്നെ എവിടെയാണെന്ന് മനസ്സിലാക്കി ഓടി വരുന്ന ആ ഒരു വരവ് കാണേണ്ട കാഴ്ച തന്നെയാണ്. വീട്ടിൽ ചെറിയ കുട്ടികളുണ്ടെങ്കിൽ എങ്ങനെയായിരിക്കും അത് തന്നെയാണ് നമുക്ക് ഓർമ്മ വരുന്നത്. എന്തായാലും വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതിന് വിയോജിപ്പ് കാണിക്കുന്നവർ ഈ വീഡിയോ കണ്ടാൽ അതെല്ലാം മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല..

Leave a Reply

Your email address will not be published. Required fields are marked *