തന്റെ സാഹചര്യങ്ങളോടുള്ള ഒരു നായയുടെ സ്നേഹവും കരുതലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ വയറലാക്കിയിരിക്കുകയാണ്. ഒരു ട്രെയിനിന്റെ മുൻപിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഒരു നായ കാവലിരിക്കുകയാണ്. ചുറ്റും ആളുകൾ ഉണ്ടെങ്കിലും അവൻ ആ ഡ്രൈനേജിന്റെ ചുറ്റും നടക്കുകയും അതിലേക്ക് കുറെ നേരം നോക്കി നിൽക്കുകയും ആണ്.
അവന്റെ അരികിലൂടെ നടന്നു പോകുന്ന ആളുകളെല്ലാം നായെ അവിടെ നിന്നും മാറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട് എന്നാൽ എത്ര തന്നെ അവർ ശ്രമിച്ചാലും വീണ്ടും ആ നായ ഡ്രൈനേജിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ടുതന്നെയിരുന്നു. നായ എന്തിനാണ് ഇതുപോലെ ചെയ്യുന്നത് എന്നറിയാൻ വേണ്ടി എല്ലാവരും അത് പരിശോധിക്കാൻ തയ്യാറായി ഒടുവിൽ അവർ കണ്ട കാഴ്ച അതിനകത്ത് ഇരിക്കുന്ന പൂച്ചക്കുട്ടികളെ ആയിരുന്നു.
അതെ ആ പൂച്ചക്കുട്ടികളെ സംരക്ഷിക്കുകയായിരുന്നു അത്രയും നേരം ചെയ്തത്. ഈ നായയുടെ സാഹചര്യങ്ങളോടുള്ള സ്നേഹം കണ്ടു നിന്നവരുടെ കണ്ണുനിറഞ്ഞു പോവുകയായിരുന്നു ഇത്രയും സ്നേഹമുള്ള നായ്ക്കൾ ഉണ്ടോ എന്ന് സംശയമായിരുന്നു എല്ലാവർക്കും തന്നെ. നമ്മൾ മനുഷ്യർക്കിടയിൽ പോലും മറ്റുള്ളവരുടെ എന്തെങ്കിലും വേദനകൾ കണ്ടാലോ.
അവരെ സഹായിക്കാനുള്ള സാഹചര്യം ഉണ്ടായാലും അതിന് ആരും തന്നെ തയ്യാറാവില്ല എന്നാൽ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയും തന്റെ സാഹചര്യങ്ങളോടുള്ള സ്നേഹത്തിന്റെ പേരിലും നായക്കുട്ടി ചെയ്തത് കണ്ടോ. ഇതെല്ലാം തന്നെ നമ്മൾ കണ്ടുപിടിക്കേണ്ടത് തന്നെയാണ് പലതും പ്രകൃതി തന്നെ നമ്മളെ പഠിപ്പിച്ചു തരുന്നു അത് കണ്ട് മനസ്സിലാക്കി പെരുമാറുകയാണ് നമ്മൾ ചെയ്യേണ്ടത്.