ഈ ലോകത്തിലെ ഏറ്റവും വലിയ അമൂല്യമായതും വളരെയധികം മനോഹരം ആയതുമായ സ്നേഹബന്ധമാണ് സഹോദര സ്നേഹം എന്ന് പറയുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോയിൽ നമ്മൾ കാണുന്ന സഹോദരങ്ങൾ. നീണ്ട 8 വർഷങ്ങൾക്ക് ശേഷം തന്റെ അനിയനെ കണ്ടുമുട്ടുകയാണ് ചേട്ടൻ.
ചേട്ടനെ കാണുമ്പോൾ ഉള്ള അനിയന്റെ കണ്ണുനീരിൽ ഉണ്ട് എത്രത്തോളം തന്റെ ചേട്ടനെ അവൻ മിസ്സ് ചെയ്തിരുന്നു എന്ന്. കാരണം എന്താണ് സഹോദര സ്നേഹമാണ്. മിണ്ടാതിരുന്നാലോ കാണാതിരുന്നാലോ മുങ്ങി പോകുന്നത് ഒന്നുമല്ല അത്. എന്തായാലും ആ മൂത്ത സഹോദരന്റെ സ്നേഹപ്രകടനം കാണുമ്പോൾ നമുക്കറിയാൻ സാധിക്കും അവനെ ഒരേസമയം തന്നെ സഹോദരനും അതുപോലെ തന്നെ അച്ഛന്റെ സ്ഥാനവും ആണെന്ന്.
ഇവരുടെ ഈ മാതാപിതാക്കൾ ഉണ്ടല്ലോ എത്രയോ ഭാഗ്യവാന്മാരാണ്. തന്റെ മക്കളെ ഓർത്ത് ഏറ്റവും അധികം അവർ അഭിമാനിക്കുന്ന നിമിഷങ്ങൾ തന്നെയായിരിക്കും ഇത്. മാതാപിതാക്കളെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തന്റെ മക്കളെപ്പോലെ സന്തോഷമായിരിക്കാൻ വേണ്ടിയായിരിക്കും മാത്രമല്ല സഹോദരങ്ങൾ തമ്മിൽ പിരിയാതെ സന്തോഷത്തോടെ ഇരിക്കുന്നത് കാണാനായിരിക്കും.
എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് കാരണം ഒരു ദിവസം ഈ ലോകം വിട്ട് അവർ പോകേണ്ടി വരുമ്പോൾ അവരുടെ മക്കൾ തമ്മിൽ പരസ്പരം സ്നേഹത്തോടെ കഴിയുന്നു എന്നത് മാത്രമായിരിക്കും അവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ അവരുടെ മാതാപിതാക്കൾ എത്രയോ ഭാഗ്യവാന്മാരാണ്.