ഭക്ഷണപ്പൊതി വാങ്ങിയശേഷം കച്ചവടക്കാരനെ പറ്റിക്കാൻ നോക്കിയ യാത്രക്കാരന് ഡ്രൈവർ കൊടുത്ത പണി കണ്ടോ.

നമ്മളെല്ലാവരും തന്നെ യാത്രകൾ ഇഷ്ടപ്പെടുന്നവരാണല്ലോ. പലതരത്തിലുള്ള നാടുകളിലേക്ക് യാത്ര ചെയ്യുന്ന സമയങ്ങളിൽ നമ്മുടെ മുന്നിലേക്ക് നിരവധി ഭക്ഷണപതികളുമായി വരുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാവും. അതിന് പല സാധനങ്ങളും കൗതുകം കൊണ്ട് നമ്മൾ വാങ്ങുമായിരിക്കും എന്നാൽ പല സാധനങ്ങളും നമ്മൾ വാങ്ങാതെ പോവുകയും ചെയ്യും. അത്തരത്തിൽ കച്ചവടം ചെയ്യാൻ നടക്കുന്ന ആളുകളെ എപ്പോഴെങ്കിലും മനസ്സിലാക്കാൻ നോക്കിയിട്ടുണ്ടോ.

   

അവരുടെ ഇതുപോലെയുള്ള ജോലികൾ ചെയ്യുന്നതിന് കൊള്ളാം മാനസികാവസ്ഥ എന്താണെന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക അവര് കണ്ടെത്തുന്നത് ഇത്തരം ജോലികൾ ചെയ്തു കൊണ്ടായിരിക്കും. അങ്ങനെയുള്ളവരെ നമ്മൾ ഒരിക്കലും ദ്രോഹിക്കാൻ പാടില്ല. എന്നാൽ ഈ വീഡിയോ കണ്ടാൽ ഉറപ്പായും ആ യാത്രക്കാരനോട് നമുക്ക് ദേഷ്യം തോന്നുക തന്നെ ചെയ്യും.

ബസ്സിന്റെ ഉള്ളിൽ നിന്നും പുറത്ത് ഭക്ഷണം പൊറിയം പിടിച്ചുനിൽക്കുന്ന കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഭക്ഷണം പൊതി അയാൾ വാങ്ങുന്നത് നമുക്ക് കാണാം. എന്നാൽ വാങ്ങിയതിനു ശേഷം പൈസ കൊടുക്കാതെ അയാൾ പറ്റിക്കുകയാണ് ചെയ്യുന്നത്. അതിനിടയിൽ ബസ് യാത്ര ചെയ്തു പോകാൻ ആരംഭിക്കുകയും ചെയ്തു.

തനിക്ക് ആ പൈസ കിട്ടുമെന്ന് കരുതി അയാൾ പിന്നാലെ ഓടുകയാണ്. എന്നാൽ ഇത് കണ്ണാടിയിലൂടെ കണ്ട ഡ്രൈവർ ചെയ്തത് കണ്ടോ. അയാൾ ഉടനെ തന്നെ വണ്ടി നിർത്തി അയാൾക്ക് പൈസ കൊടുക്കുന്നതും യാത്രക്കാരനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും നമുക്ക് വീഡിയോയിൽ കാണാം. ഇതുപോലെയുള്ള ആളുകൾക്ക് ചുട്ട മറുപടി തന്നെയാണ് ആ സമയത്ത് നമ്മൾ കൊടുക്കേണ്ടത്. ഇതുപോലെ ആരെയും നമ്മൾ ദ്രോഹിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *