കൺമുന്നിൽ വെച്ച് കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ വീട്ടിൽ വളർത്തുന്ന നായക്കുട്ടി ചെയ്തത് കണ്ടോ.

നമ്മുടെ വീട്ടിൽ എല്ലാം ഒരു വളർത്തു മൃഗത്തെയും വളർത്താത്ത ആരും തന്നെ ഉണ്ടാകില്ല വളരെ സ്നേഹമായിരിക്കും അവയ്ക്ക് നമ്മളോട് ഉള്ളത് നമുക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലും എന്തെങ്കിലും സഹായങ്ങൾ വേണമെന്ന് തോന്നുന്ന നിമിഷം അവർ നമ്മുടെ കൂടെ തന്നെ ഉണ്ടാകും മറ്റാരും വരുന്നതിനു മുൻപ് തന്നെ പലപ്പോഴും പല അപകടങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കുന്നത് അവർ തന്നെയായിരിക്കും. ചെറിയ കുട്ടികളുള്ള വീടാണെങ്കിൽ തന്നെ നമ്മളെക്കാൾ കൂടുതൽ നമ്മുടെ കുഞ്ഞുങ്ങളെ നോക്കുന്നതും സംരക്ഷിക്കുന്നതും അവരായിരിക്കും.

   

ഇത്തരത്തിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 52 വയസ്സുള്ള വ്യക്തിക്ക് നായ കൊടുത്ത പണി കണ്ടോ. മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടക്കുന്ന രണ്ടു കുട്ടികളെ പീഡിപ്പിക്കാൻ ആയിരുന്നു അയാൾ ശ്രമിച്ചത്. അയാളുടെ ലൈംഗിക അവയവമാണ് ആ വീട്ടിൽ വളർത്തിയിരുന്ന ബുൾഡോഗ് കടിച്ചു കീറിയത്. എല്ലാവരും രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന സമയം രണ്ടു മണിയോട് അടുക്കുമ്പോൾ ആയിരുന്നു..

മുകളിലത്തെ നിലയിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ടത്. കുട്ടികളുടെ മുറിയുടെ ജനാല തുറന്നു കിടക്കുന്നത് കണ്ട അയാൾ പൈപ്പ് ലൈൻ വഴി ആയിരുന്നു മുകളിലേക്ക് കയറിയത് അവിടെ മുറിഞ്ഞു കിടക്കുന്ന കുട്ടികളെ കണ്ട വ്യക്തി കുട്ടികളെ പീഡിപ്പിക്കാനായി ശ്രമം തുടങ്ങിയപ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി നായയിൽ നിന്നും കടി ഏൽക്കേണ്ടി വന്നത് വീടിന്റെ സംരക്ഷണത്തിനുവേണ്ടി വളർത്തിയിരുന്ന നായ ഒരു ദാക്ഷിണ്യവും കൂടാതെയായിരുന്നു അയാളെ ഉപദ്രവിച്ചത്.

മുകളിൽ നിന്ന് ശബ്ദം കേട്ട് അച്ഛനും അമ്മയും എത്തിയപ്പോൾ കാണുന്ന കാഴ്ച പേടിച്ചു നിൽക്കുന്ന കുട്ടികളെയും നിലവിളിക്കുന്ന ആ വ്യക്തിയെയും വായിൽ ചോര ഒലിപ്പിച്ചു നിൽക്കുന്ന നായയുമായിരുന്നു. പോലീസിനെ വിളിച്ചതിനുശേഷം അയാളെ കൊണ്ടുപോവുകയും ചെയ്തു. അപകടം ഒഴിവാക്കാൻ ഡോക്ടർമാർക്ക് സാധിച്ചുവെങ്കിലും അയാളുടെ ലൈംഗികശേഷി സാധിക്കില്ല എന്ന് ഡോക്ടർമാർ പറഞ്ഞു. എങ്കിലും നായ്ക്കുട്ടി ഇപ്പോൾ എല്ലാവരുടെയും സ്നേഹനിധിയായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *