പിറന്നാളിന് തനിക്ക് ഇഷ്ടപ്പെടാത്ത വസ്ത്രം വാങ്ങിത്തന്ന അച്ഛനെ വഴക്ക് പറഞ്ഞ മകൻ അമ്മ പറഞ്ഞ കാര്യം കേട്ട് പൊട്ടിക്കരഞ്ഞു പോയി.

മകന്റെ ജന്മദിനത്തിന് നൽകാൻ അവനറിയാതെ വാങ്ങിച്ച വെള്ളമുണ്ട ഷർട്ടും വളരെ സന്തോഷത്തോടെ പിറന്നാൾ ആശംസകൾ നൽകി അവനെ നൽകുമ്പോൾ പ്രിയപ്പെട്ടവളും സന്തോഷത്തോടെ അരികിൽ ഉണ്ടായിരുന്നു കവർ തുറന്നതും അവന്റെ മുഖമല്ലാതെ മാറി. അല്ലെങ്കിലും അച്ഛനെ ഒരു സെലക്ഷൻ പോലും ഇല്ല ആ പൈസ എനിക്ക് തന്നിരുന്നുവെങ്കിൽ ഞാൻ വാങ്ങില്ലായിരുന്നു എനിക്കിഷ്ടപ്പെട്ടത് ഇതൊരുമാതിരി പുറത്തെടുത്ത് ഷർട്ടും കൊണ്ടും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവൻ മുകളിലെ മുറിയിലേക്ക് നടന്നു കയറി. കണ്ണിൽ വന്ന് നിറഞ്ഞ സങ്കടം പ്രിയപ്പെട്ടവൾ കാണാതെ അച്ഛൻ തിരിഞ്ഞു നടന്നു.

   

മകനെയും വഴക്കു പറഞ്ഞു കൊണ്ട് തന്നെ അരികിലേക്ക് കടന്നുവരുന്ന ഭാര്യയും നോക്കാൻ സാധിച്ചില്ല. നിങ്ങൾ വിഷമിക്കേണ്ട അവനെ ഞാൻ കണക്കിന് കൊടുക്കുന്നുണ്ട് നീ അവനെ ഒന്നും പറയണ്ട അവൻ ഇപ്പോൾ വളർന്നു വലുതായിരിക്കുന്നു അവന്റെ ഇഷ്ടങ്ങൾ മാറിയിരിക്കുന്നു നമ്മുടെ മനസ്സിലാക്കേണ്ടത് ആയിരുന്നു ഇപ്പോഴത്തെ ഫാഷനിൽ ഉള്ള ഡ്രസ്സ് ആണ് താല്പര്യം എന്ന് അവനെ ഇഷ്ടമുള്ളത് പോലെ നമുക്ക് എടുത്തു കൊടുക്കാം. അവനെ വഴക്ക് പറയാനായി പ്രിയപ്പെട്ടവൾ മുകളിലേക്ക് കയറി പോകുമ്പോൾ ഞാൻ എന്റെ റൂമിലേക്ക് പോയി അലമാര തുറന്ന് അച്ഛൻ പണ്ട് വാങ്ങിത്തന്ന ഒരു നീലയും വെള്ളയും വരകൾ ഉള്ള ഒരു ബനിയൻ പുറത്തേക്ക് എടുത്തു കാലപ്പഴക്കം കൊണ്ട് അതിന്റെ നൂലുകളെല്ലാം തന്നെ ഇളകി പോരാറായി നിൽക്കുന്നുണ്ടായിരുന്നു.

അവൻ വലിച്ചെറിഞ്ഞ വസ്ത്രങ്ങൾ ഇട്ടുകൊണ്ട് ഭാര്യയും മകനും വേണ്ടി അടുത്തേക്ക് വരുമ്പോൾ ഞാൻ എന്റെ അച്ഛൻ വാങ്ങി തന്ന വസ്ത്രം എന്നോട് ചേർത്തുകൊണ്ട് അവരോട് പറഞ്ഞു ഇത് എന്റെ പതിനഞ്ചാമത്തെ വയസ്സിൽ അച്ഛൻ എനിക്ക് വാങ്ങി തന്ന പെരുന്നാൾ സമാനമാണ് പിന്നീട് ഒരു പിറന്നാളിന് ഇതുപോലെ ഒരു സമ്മാനം വാങ്ങാൻ എനിക്ക് സാധിക്കാതെ വന്നു.

ഇത് കൊടുത്തുകൊണ്ട് സ്കൂളിലേക്ക് പോകുമ്പോൾ കുട്ടികൾ എല്ലാവരും എന്നെ കളിയാക്കും എങ്കിലും ആ കളിയാക്കലുകൾ ഒന്നും ഞാൻ ചെവി കൊണ്ടല്ല കാരണം ഇതിൽ എന്റെ അച്ഛൻ ഉണ്ടായിരുന്നു. അച്ഛാ എന്നോട് ക്ഷമിക്കണം മകൻ നിറഞ്ഞ കണ്ണുകളോടെ പറയുമ്പോൾ ഞാൻ അവനെ ഒന്ന് നോക്കി അപ്പോൾ ഉണ്ടായ വിഷമത്തിന് ഞാൻ പറഞ്ഞു പോയതാണ്. സാരമില്ല. നീ അതിനെ കരയേണ്ട ആവശ്യം ഒന്നുമില്ല മകനെ ചേർത്തുപിടിച്ചപ്പോൾ അതിൽ വിശപ്പുകൊണ്ട് ഭാര്യയെയും ഒരു കൈയിൽ ചേർത്ത് പിടിച്ചു അത്രനേരം ഉണ്ടായ വിഷമം എല്ലാം തന്നെ പോയി മനസ്സിലേക്ക് വലിയ സന്തോഷമായിരുന്നു കടന്നുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *