ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ദൈവം അതിന്റെ ആയുസ്സ് കൂടി നിർണയിച്ച് ആയിരിക്കുമ്പോൾ ഭൂമിയിലേക്ക് അയക്കുക അതിന്റെ ആയുസ്സ് അടുക്കാതെ അതിന്റെ മാതാപിതാക്കൾ എത്രത്തോളം ക്രൂരത ആ കുഞ്ഞിനോട് ചെയ്താലും അതിനെ ഉപേക്ഷിച്ചാലും അതൊന്നും അതിനെ ബാധിക്കില്ല അവൻ സുരക്ഷിതമായി മറ്റൊരു കരങ്ങളിൽ എത്തും. അത്തരത്തിൽ ഒരു കുഞ്ഞു ബാലികയുടെ ആയുസ്സിന്റെ ഫലം എന്ന് പറയാവുന്ന ഒരു യഥാർത്ഥ സംഭവം കഥയാണ് പറയുന്നത്.
കുഞ്ഞുങ്ങൾ എന്നും ദൈവം തരുന്ന നിധികൾ തന്നെയാണ് അതിന് വെറും ചുറ്റുകൊട്ടയിലേക്ക് വലിച്ചെറിയുന്ന മാതാപിതാക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല എന്നതാണ് സത്യം. ഒരു 9 വയസ്സ്കാരിയുടെ ഇടപെടൽ മൂലം രക്ഷപ്പെട്ടത് വെറും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുട്ടിയായിരുന്നു.
9 വയസ്സുള്ള ആ കുട്ടി തന്നെ കൃഷിയിടങ്ങളിൽ ഫാമുകളിലും കറങ്ങി നടക്കുന്നത് പതിവുള്ള കാഴ്ചയായിരുന്നു അങ്ങനെ എല്ലാ ദിവസത്തെയും പോലെ പന്നി ഫാമിലേക്ക് മാതാപിതാക്കളുടെ കൂടെ അവൾ എത്തി വെറുതെ ചുറ്റി തിരിയുന്നതിന്റെ ഇടയിൽ പന്നികൾക്ക് കൊടുക്കുന്ന വേസ്റ്റിന്റെ ഭാഗത്ത് എന്തോ അനങ്ങുന്നത് അവൾ കണ്ടു. പന്നി പ്രസവിച്ച കുട്ടിയാണെന്ന് ആദ്യം വിചാരിച്ചു അടുത്തേക്ക് ചെന്നപ്പോൾ അത് മനുഷ്യകുഞ്ഞാണ് എന്ന് അവൾക്ക് മനസ്സിലായി ഉടനെ കുട്ടിയെ എടുത്ത് അമ്മയുടെ അരികിലേക്ക് വെറും മണിക്കൂറുകൾക്കു മുൻപ് ജനിച്ച കുട്ടിയാണ് എന്ന് മനസ്സിലായി.
ഉടനെ ആശുപത്രിയിൽ എത്തിക്കുകയും ശുശ്രൂഷ നൽകുകയും ചെയ്തു ഉടനെ പോലീസിനെയും അറിയിച്ചു. ഇപ്പോഴും എല്ലായിടത്തും ചുറ്റി നടക്കുന്ന അവളെയും വഴക്ക് പറഞ്ഞിരുന്ന മാതാപിതാക്കൾക്ക് അവളെ ഓർത്ത് അഭിമാനിക്കാൻ പറ്റുന്ന ദിവസമായിരുന്നു അത് കൂടാതെ ആ ചെറിയ കുഞ്ഞിന്റെ ജീവിതം തിരിച്ചു കിട്ടിയ ദിവസവും. നിരവധി ആളുകളാണ് കുട്ടിയുടെ പ്രവർത്തിക്ക് ആശംസകൾ നൽകിയത്.