എല്ലും തോലുമായി നടന്ന പൂച്ച ഒടുവിൽ ചെന്ന് നിന്നത് ഒരു മനുഷ്യന്റെ കാഴ്ചവട്ടിൽ. പിന്നെ സംഭവിച്ചത് കണ്ടോ.

ഒരു പൂച്ചക്കുട്ടി അതും വയ്യാതെ ചാവാറായി നിൽക്കുന്ന പൂച്ചക്കുട്ടി ഒരു വ്യക്തിയുടെ കാൽച്ചുവട്ടിൽ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ് അതൊരു യഥാർത്ഥ സംഭവമായിരുന്നു പാവപ്പെട്ട ആ പൂച്ചക്കുട്ടിക്ക് സംഭവിച്ചത് എല്ലാവർക്കും തന്നെ വലിയ സങ്കടമാണ് ഉണ്ടാക്കിയത്.അസുഖം ഉണ്ടായതിനെ തുടർന്ന് തെരുവിലേക്ക് ഉപേക്ഷിക്കപ്പെട്ടതായിരുന്നു എല്ലാവരും ആ പൂച്ചക്കുട്ടിയെ തെരുവിലുള്ള എല്ലാവരും.

   

തന്നെ അസുഖം ബാധിച്ച പൂച്ചക്കുട്ടിയെ സ്നേഹിക്കാൻ തയ്യാറായിരുന്നില്ല ഭക്ഷണം പോലും കൊടുക്കാൻ ആരും തയ്യാറായില്ല ഓരോ കടയുടെ മുന്നിൽ ചെല്ലുമ്പോഴും ആളുകൾ ആ പൂച്ചക്കുട്ടിയെ തല്ലി ഓടിക്കുമായിരുന്നു ആരും ഭക്ഷണം നൽകുമായിരുന്നില്ല ചിലപ്പോഴെങ്കിലും വളരെ പ്രായം കുറഞ്ഞ കുട്ടികൾ എന്തെങ്കിലും ഭക്ഷണം കൊടുത്താൽ മാത്രമാണ് അത് എന്തെങ്കിലും കഴിച്ചിരുന്നത്. സ്നേഹത്തിനു വേണ്ടി എല്ലാ കാൽച്ചുവട്ടിലേക്കും പൂച്ചക്കുട്ടി പോകുമ്പോൾ.

എല്ലാവരും അതിനെ ആട്ടിയോടിക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരാൾ ആഘോഷ കുട്ടിയുടെ വാലിന്റെ മുകളിലൂടെ വണ്ടി കയറ്റുകയും ചെയ്തു എന്നാൽ ഒരു ദിവസം ആ പൂച്ചക്കുട്ടി ചെന്ന് നിന്ന കാൽ ചുവട് അതിനെ തൊഴച്ചില്ല അതിനെ എടുക്കുകയും ഭക്ഷണം കൊടുക്കുകയും ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകുകയും ചെയ്തു എല്ലാവരും പറഞ്ഞു.

ചാവാറായ പൂച്ചയെ എന്തിനാണ് എടുക്കുന്നത് എന്ന് പക്ഷേ അയാൾ അതൊന്നും തന്നെ കേൾക്കാൻ തയ്യാറായില്ല. ഒടുവിൽ പൂച്ചക്കുട്ടിയെ പഴയതിനേക്കാൾ വളരെ ആരോഗ്യവാനായതിനുശേഷം അയാൾ തെരുവിലേക്ക് അതിനെ കൊണ്ടുവന്നു. എല്ലാവരും ആ പൂച്ച കുട്ടിയെ കണ്ടു ഞെട്ടി ഒന്ന് എടുക്കാൻ എല്ലാവരും കൊതിച്ചു പക്ഷേ ആ പൂച്ചക്കുട്ടി ആരുടെ അടുത്തേക്ക് പോയില്ല മാത്രമല്ല ആ പൂച്ചക്കുട്ടിയെ തൊടാൻ അയാൾ ആരെയും അനുവദിച്ചതുമില്ല.