ദൈവം കുഞ്ഞിന്റെ രൂപത്തിൽ വന്നതാകും. അമ്മയുടെ ജീവൻ രക്ഷിക്കാൻ കുഞ്ഞ് ചെയ്തത് കണ്ടോ.

ദൈവത്തിന്റെ അനുഗ്രഹമാണ് ഓരോ കുഞ്ഞുങ്ങളും. ഓരോ അമ്മമാരും തന്റെ കുഞ്ഞ് പൂർണ്ണ ആരോഗ്യത്തോടെ ഈ ഭൂമിയിലേക്ക് ജനിക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഗർഭപാത്രത്തിൽ നിന്ന് തന്നെ ആരംഭിക്കുന്നതാണ് തന്റെ അമ്മയുടെ ശബ്ദവും സ്പർശനവും എല്ലാം കുഞ്ഞ് അന്ന് തൊട്ട് അറിഞ്ഞു തുടങ്ങുന്നു അതുകൊണ്ടാണ് പ്രസവത്തിനുശേഷം തന്റെ കുഞ്ഞുങ്ങൾക്ക് അമ്മയോട് ഇത്രയും അടുപ്പം തോന്നാനും കാരണം.

   

അങ്ങനെയുള്ള അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ കുഞ്ഞ് എന്തും ചെയ്യാൻ മടിക്കില്ല. അതിനായി അവനെ യാതൊന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യവുമില്ല ഇവിടെ തന്നെ അമ്മയുടെ ജീവരക്ഷിച്ചിരിക്കുകയാണ് ഈ കുഞ്ഞ്. കലുഷിതമായ പനി കാരണം വയ്യാതെ ഇരിക്കുകയാണ് അമ്മ ഒന്ന് എഴുന്നേറ്റ് കുഞ്ഞിനെ താലോലിക്കാനോ കുഞ്ഞിനെ എടുക്കുവാനോ അമ്മയ്ക്ക് സാധിക്കുന്നില്ല .

അതിനിടയിൽ പെട്ടെന്ന് അമ്മയ്ക്ക് വയ്യാതെ ആവുകയും അടുത്തിരുന്ന കുഞ്ഞ് തന്റെ കയ്യിൽ ഉണ്ടായിരുന്ന വെള്ളം അമ്മയ്ക്ക് കൊടുക്കുകയും ആണ് ചെയ്യുന്നത്. കടുത്ത പനി ആയിട്ട് കൂടി അമ്മ മരുന്നൊന്നും കഴിക്കാതെയാണ് ഇരിക്കുന്നത് കാരണം മരുന്ന് കഴിച്ച ക്ഷീണത്തിൽ ഉറങ്ങിപ്പോയാൽ തന്റെ കുഞ്ഞിനെ നോക്കാൻ ആരും ഉണ്ടാകുമെന്ന് .

ചിന്തയാണ് അമ്മയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ അമ്മയെ നോക്കാൻ ആ കുഞ്ഞ് സദാസമയവും അമ്മയുടെ കൂടെ തന്നെ ഇരുന്നു. വീഡിയോ കാണുന്ന എല്ലാവർക്കും തന്നെ വലിയ അത്ഭുതമായിരിക്കും ആ കുഞ്ഞിന്റെ പ്രവർത്തി കണ്ടു തോന്നുന്നത്. വളർന്നു വലുതാകുമ്പോൾ ഈ കുഞ്ഞ് അമ്മയെ എന്തിനുവേണ്ടിയും വിട്ടുകൊടുക്കില്ല എന്ന് നമുക്ക് ഇതിലൂടെ ബോധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *