ഹനുമാൻ സ്വാമിക്ക് നിങ്ങൾ ഈ വഴിപാട് ചെയ്താൽ എത്ര വലിയ നടക്കാത്ത ആഗ്രഹവും നടന്നു കിട്ടും.

നമ്മുടെ ജീവിതത്തിൽ അത്ഭുത കാര്യങ്ങൾ സൃഷ്ടിക്കാനും അത്ഭുത കാര്യങ്ങൾ നടത്തുവാനും സാധിക്കുന്ന ഒരു ദേവനാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് ഈ ലോകം മുഴുവൻ എതിരെ നിൽക്കുന്ന എല്ലാം വരും അത് നടക്കില്ല എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ പല സംഭവങ്ങളും അനുഗ്രഹത്തോടെ നടക്കുന്നതായിരിക്കും. ഹനുമാൻ സ്വാമി സാക്ഷാൽ മഹാദേവന്റെ അവതാരം തന്നെയാണ് അത്ഭുത കാര്യങ്ങളുടെ ദേവനായിട്ടാണ് കണക്കാക്കുന്നത്.

   

പറയാൻ പോകുന്നത് ഹനുമാൻ സ്വാമിയുടെ ഒരു വഴിപാടിനെ പറ്റിയാണ് പല സന്ദർഭങ്ങളിലും നിങ്ങൾ എത്ര വഴിപാടുകൾ ചെയ്തിട്ടും എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത സംഭവങ്ങൾ ഉണ്ടായിരിക്കും ആഗ്രഹിച്ചു നടക്കാത്ത കാര്യങ്ങൾ അതെല്ലാം തന്നെ നടന്നു കിട്ടുന്നതിന് ഈ ഒരൊറ്റ വഴിപാട് നിങ്ങൾ ചെയ്താൽ മതി. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷ ഇല്ലാതെ പോയ ഏത് കാര്യവും നിങ്ങൾക്ക് ഭഗവാന്റെ മുൻപിൽ സമർപ്പിച്ച് ഈ വഴിപാട് ചെയ്തു പ്രാർത്ഥിക്കാവുന്നതാണ്.

ആദ്യമായി നിങ്ങളുടെ വീടിന്റെ അടുത്ത് ഹനുമാൻ സ്വാമി ക്ഷേത്രം ഉണ്ടോ എന്ന് ഉറപ്പുവരുത്തുക. അമ്പലത്തിൽ പോയി ഭഗവാനെ കണ്ട് ആദ്യം പ്രാർത്ഥിക്കുക മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം പറയുക. ശേഷം ഒരു വടമാല ചാർത്തി ഭഗവാനെ ഞാൻ പ്രാർത്ഥിക്കാം. അതും മൂലം നക്ഷത്രത്തിൽ തന്നെ വഴിപാട് ചെയ്തുകൊള്ളാം എന്നല്ല ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കുക. വടമാല ചാർത്തുന്ന അന്നേദിവസം തന്നെ കുങ്കുമം ചാർത്ത് ഭഗവാനെ നടത്തുക.

മലയാള മാസത്തിലെ മൂലം നക്ഷത്രത്തിൽ വേണം ഈ വഴിപാട് നിങ്ങൾ ചെയ്യുവാൻ അതുപോലെ മൂന്ന് രാമായണങ്ങൾ വാങ്ങി ദാനം ചെയ്തു കൊള്ളാം എന്നും പറയുകയും ചെയ്യുക. ആഗ്രഹങ്ങളെല്ലാം സാധിച്ചു കിട്ടുകയാണെങ്കിൽ ഇതെല്ലാം തന്നെ ചെയ്തുകൊള്ളാം എന്നും ഉറപ്പു നൽകുക. നിങ്ങളുടെ ആഗ്രഹങ്ങൾ ഉറപ്പായും നടന്നു കിട്ടുന്നതായിരിക്കും കിട്ടിയാൽ ഉടനെ തന്നെ ഈ വഴിപാടുകൾ ചെയ്യാനും ആരും തന്നെ മറക്കരുത്.