എപ്പോഴും ഓരോ ആഗ്രഹങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ വന്നുചേർന്നുകൊണ്ടിരിക്കും എന്നാൽ എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ല ആഗ്രഹശാഫല്യം പൊതുവേ ജീവിതത്തിൽ അധികവും ചിലർക്ക് കുറവുമായിരിക്കും എന്നാൽ ഏതെല്ലാം ആഗ്രഹങ്ങൾ ജീവിതത്തിൽ നടക്കും എന്നതിനെ കുറിച്ച് അറിയുക പ്രയാസം തന്നെയാണ് എന്നാൽ നമ്മൾ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്നറിയുവാൻ തൊടുകുറി ശാസ്ത്രം വളരെ സഹായിക്കും. ഇതിൽ കാണുന്ന ഏതെങ്കിലും ഒരു ഇല നിങ്ങൾ തിരഞ്ഞെടുക്കുക നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കുമോ ഇല്ലയോ എന്ന് പറയാം.
ആദ്യത്തെ ഇല തുളസി ആണ് നിങ്ങൾ തിരഞ്ഞെടുത്തത് എങ്കിൽ യുക്തിപരമായി ചിന്തിക്കുന്നവരാണ് ഇവർ എന്ന് തന്നെ പറയാം ഏതൊരു കാര്യവും അതിനനുസരിച്ച് പ്രവർത്തിക്കുവാൻ ഇവർക്ക് സാധിക്കുന്നവർ ആകുന്നു യാഥാർത്ഥ്യത്തെ തിരഞ്ഞെടുക്കുവാൻ അല്ലെങ്കിൽ യാഥാർഥ്യം മനസ്സിലാക്കി ജീവിക്കുവാൻ പലപ്പോഴും ഇവർക്ക് സാധിക്കുന്നവർ ആകുന്നു ശക്തമായ ആഗ്രഹങ്ങൾ ജീവിതത്തിൽ കൊണ്ട് നടക്കുന്നവരാണ് ഇവർ പ്രായോഗിക ബുദ്ധി ഉള്ളതുകൊണ്ട് തന്നെ ഇവർക്ക് എല്ലാം കൃത്യമായി ചെയ്യാൻ സാധിക്കുന്നതാണ്.
അനാവശ്യ കാര്യങ്ങൾ പറഞ്ഞ് സമയം കളയില്ല എന്നതും ഇവരുടെ ജീവിതത്തിലെ മറ്റൊരു പ്രത്യേകതയാണ്. അവർ ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നടക്കുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്ന് തന്നെ പറയാം. കാരണം ഈശ്വരന്റെ അനുഗ്രഹം കൂടുതലുള്ളവർ തന്നെയാണ് ഇത് തിരഞ്ഞെടുത്തത്. രണ്ടാമത്തെ വെറ്റില ആണ് തെരഞ്ഞെടുത്തതെങ്കിൽ. യുക്തിപരമായ രീതിയിൽ ചിന്തിക്കുന്നവരാണ് ഇവർ എന്ന് തന്നെ പറയാം അതുകൊണ്ട് യുക്തിപരമായ രീതിയിൽ തീരുമാനങ്ങൾ എടുത്ത് ആ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്ന വരുമായിരിക്കും .
ന്യായത്തിന്റെ ഭാഗത്ത് നിൽക്കുവാൻ പൊതുവെ താല്പര്യപ്പെടുന്നവർ ആണ് എന്ന് തന്നെ പറയാം അതുകൊണ്ട് അത്തരത്തിലുള്ള കാര്യങ്ങൾ കൊണ്ട് കൂടുതൽ ബന്ധപ്പെടുന്നവരും ആയിരിക്കും എന്ന് പറയാം പെട്ടെന്ന് ചില കാര്യങ്ങൾ വിലയിരുത്തുവാനും അതിനെക്കുറിച്ച് മറ്റുള്ളവരോട് വിശദീകരിക്കുവാനും ഇവർക്ക് പ്രത്യേകമായ കഴിവുള്ളവരാണ് സമൂഹത്തിന് നന്മ ചെയ്യണമെന്ന് മനസ്സിൽ കൊണ്ടുനടക്കുന്നവരും അവസരങ്ങൾ ഉപയോഗിക്കുന്നവരും ആയിരിക്കും. മറ്റുള്ളവരെ എപ്പോഴും ശരിയായ രീതിയിൽ നടത്തുവാൻ ശ്രമിക്കുന്നവരാണ് ഇവർ എപ്പോഴും മറ്റൊരു ഉപദേശങ്ങൾ ഇവർ കൈമാറിയിട്ടുണ്ട് എന്നുകൂടി പറയാം.