ഗർഭിണിയായ പെൺകുട്ടി സഹായം ചോദിചെത്തിയപ്പോൾ ഭിക്ഷക്കാരനും യുവാക്കളും ചെയ്തത് കണ്ടോ.

നമ്മുടെ സഹോദരിമാർ നമ്മുടെ സമൂഹത്തിൽ സുരക്ഷിതരാണോ? ആ സമയത്ത് ഒറ്റയ്ക്കായി പോകുന്നത് നമ്മുടെ സഹോദരിമാരെ സഹായിക്കാൻ മുതിരാതെ അവരെ മറ്റൊരു കണ്ണിലൂടെ കാണുന്ന കഴുകൻ കണ്ണുകളാണ് കൂടുതലും ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നാണ് പലരുടെയും ചോദ്യം ആരും ആരെയും പരസ്പരം സഹായിക്കാനും ഇല്ല എല്ലാവർക്കും അവരുടെ കാര്യം മാത്രം.

   

അദ്ദേഹത്തെ ഗർഭിണിയായ ഒരു പെൺകുട്ടി സഹായം ചോദിച്ചു പലരുടെയും മുന്നിൽ കൈനീട്ടുകയായിരുന്നു അതിനെ സഹായം ലഭിക്കുമോ ഇല്ലയോ എന്ന് ചോദ്യത്തിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. യഥാർത്ഥത്തിൽ അതൊരു പരീക്ഷണ വീഡിയോ ആയിരുന്നു സമൂഹത്തിൽ ഇതുപോലെ ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ അവരെ സഹായിക്കാൻ ആളുകൾ ഉണ്ടാകുമോ എന്നറിയാൻ.

അത്തരത്തിൽ പൈസയും ബാഗും നഷ്ടപ്പെട്ട് മറ്റുള്ളവരുടെ മുൻപിൽ സഹായം അഭ്യർത്ഥിച്ചു പോവുകയായിരുന്നു ആ വീഡിയോയിൽ. എന്നാൽ സ്ത്രീകളുടെ ഭാഗത്തുനിന്നും മോശമായ രീതിയിൽ പെരുമാറ്റം കിട്ടിയപ്പോൾ പുരുഷന്മാരുടെ ഭാഗത്തുനിന്നും വളരെ കരുതലോടെയുള്ള പെരുമാറ്റ രീതിയായിരുന്നു ഉണ്ടായത് പലരും അവരുടെ കയ്യിൽ നിന്നും മുഴുവൻ പൈസയും നൽകി.

തരാൻ എനിക്ക് സാധിക്കില്ല എന്ന് പറഞ്ഞപ്പോൾ നിങ്ങൾ സുരക്ഷിതമായി വീട്ടിലെത്തിയാൽ മതി എന്നതായിരുന്നു അവരുടെ മറുപടി. ഒടുവിൽ ഭിക്ഷ ക്കാരനോട് പറഞ്ഞപ്പോൾ അയാൾ കയ്യിലിരുന്ന് എല്ലാ തുകയും ആ പെൺകുട്ടിക്ക് നൽകുകയായിരുന്നു. പിന്നീട് ഇതൊരു സോഷ്യൽ മെസ്സേജിന്റെ വേണ്ടിയുള്ള വീഡിയോ ആയിരുന്നു എന്ന് പറയുകയും യുവതി പൈസ തിരികെ നൽകുന്നതും വീഡിയോയിൽ നമുക്ക് കാണാം.

Leave a Reply

Your email address will not be published. Required fields are marked *