ഈ മതസൗഹാർദം ആരും കാണാതെ പോകരുത്. കാണുന്നവരുടെ എല്ലാം മനസ്സ് നിറച്ച വീഡിയോ.

ഒന്നിലധികം മതങ്ങളും നിരവധി ജാതികളും നിറഞ്ഞ നാടാണ് നമ്മുടേത് എല്ലാവരും തന്നെ വളരെ സൗഹൃദത്തോടെയും പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും ജീവിക്കുന്ന നാടാണ് നമ്മുടേത്. ആളുകളുടെ സ്വഭാവം നോക്കിയാണ് നാം എല്ലാവരെയും നമ്മുടെ കൂടെ കൂട്ടുന്നത് അല്ലാതെ മറ്റു ഘടകങ്ങൾ ഒന്നും തന്നെ നമ്മൾ പരിഗണിക്കാറില്ല.

   

അങ്ങനെയുള്ളവരെയാണ് ശരിക്കും മനുഷ്യർ എന്നു പറയുന്നത് എന്നാൽ. പലകാരണങ്ങൾ കൊണ്ടും മനുഷ്യരെ വേർതിരിച്ച് കാണുന്നവരും നമ്മുടെ സമൂഹത്തിൽ നിന്നുണ്ട് അങ്ങനെയുള്ളവരെല്ലാം തന്നെ കാണേണ്ട ഒരു കാഴ്ച തന്നെയാണ് ഇത്. നമുക്ക് മായി നോക്കിയാൽ ഒരു സ്ഥലത്ത് തന്നെ അമ്പലം പള്ളി മുസ്ലിം പള്ളി എങ്ങനെയെല്ലാം ഒരുമിച്ച് വരുന്ന സ്ഥലങ്ങൾ ഒരുപാട് ഉണ്ട്.

എല്ലാവരും തന്നെ അവർക്ക് ഇഷ്ടപ്പെട്ട മതവിശ്വാസങ്ങളിൽ വിശ്വസിക്കുന്നവർ ആയാൽ കൂടിയും മറ്റുള്ളവരെ ദ്രോഹിക്കാനോ അവരെ ചെറുതായി കാണാനോ അവരാരും തന്നെ ശ്രമിക്കില്ല. എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന ചിന്തയിൽ ഉറച്ചു നിൽക്കുന്നവരാണ് അവർ. ആ ഒരു ചിന്തയെ നമ്മളിൽ വീണ്ടും ഉണർത്തുകയാണ് ഇവിടെ.

ഒരു അമ്പലത്തിന്റെ പ്രതിക്ഷണം നടക്കുകയാണ് അത് പോകുന്നത് ഒരു മുസ്ലിം പള്ളിയുടെ മുന്നിലൂടെയാണ് ആ സമയം പള്ളിയിൽ വാങ്ക് വിളിക്കുന്ന നേരമാണ്. ആ സമയത്ത് എല്ലാവരും തന്നെ നിശബ്ദമായി ദൈവത്തെ വിളിക്കുന്ന സമയമാണ് എന്ന് ബോധ്യമുള്ളത് കൊണ്ട് തന്നെ ഒട്ടും തന്നെ ശബ്ദം ഉണ്ടാക്കാതെയാണ് അവർ കടന്നുപോകുന്നത് ഇത് പരസ്പരമുള്ള സ്നേഹവും ബഹുമാനവും ആണ് കാണിക്കുന്നത്. മനുഷ്യർ ഇങ്ങനെയായിരിക്കണം പരസ്പരം ബഹുമാനിച്ചും ആയിരിക്കണം നമ്മൾ കഴിയേണ്ടത് എങ്കിൽ മാത്രമേ ആ സമൂഹം വളരെ മനോഹരമായ ഒരു നാടായി മാറും.

Leave a Reply

Your email address will not be published. Required fields are marked *