പൊട്ടക്കിണറിൽ മരിക്കാൻ കിടന്ന തന്റെ ജീവൻ രക്ഷിച്ച യുവാവിനോട് നായ സ്നേഹം പറയുന്നത് കണ്ടോ.

മരണം തൊട്ടുമുന്നിൽ അടുത്തുനിൽക്കുമ്പോൾ സ്വയം മരിക്കാൻ തയ്യാറായി നിൽക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരാൾ നമ്മളെ സഹായിക്കാൻ വരുമ്പോൾ ഉണ്ടാകുന്ന മാനസിക അവസ്ഥ എത്രത്തോളം ആയിരിക്കും. അതുപോലെ നമ്മളെ അയാൾ രക്ഷിച്ചു ജീവൻ തിരികെ നൽകിയാൽ പോലും നമ്മൾ എത്രത്തോളം അവരിൽ കടപ്പെട്ടിരിക്കുന്നു. തനിക്ക് വേണ്ടി സഹായം ചെയ്തവരെ പിന്നീട് തിരിഞ്ഞുപോലും നോക്കാതിരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഒരു ഉത്തമ ഉദാഹരണം തന്നെയായിരിക്കും.

   

കിണറ്റിൽ വീണ പിന്നീട് പുറത്തേക്ക് കടക്കാൻ കഴിയാതെ ഉള്ളിൽ അകപ്പെട്ടുപോയ നായക്കുട്ടിയെ സുരക്ഷിതമായി തന്നെ പുറത്തേക്ക് എത്തിച്ചിരിക്കുകയാണ് ഈ യുവാവ് താൻ ഇനി ഒരിക്കലും പുറംലോകം കാണില്ല എന്ന് ഉറച്ച മനസ്സോടെ ആയിരുന്നു നായക്കുട്ടി അതിനകത്ത് ഇരുന്നിരിക്കുക എന്ന താൻ പോലും പ്രതീക്ഷിക്കാത്ത നേരത്ത് ഒരാൾ വന്നു തന്നെ രക്ഷിക്കുക.

മൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും അത് വളരെ സന്തോഷമുള്ള ഒരു അനുഭവം തന്നെയായിരിക്കും ഇവിടെ തന്റെ ജീവരക്ഷിച്ച ആളോട് നന്ദി പറയുകയാണ് നായ. നായയെ കിണറ്റിൽ നിന്നും രക്ഷിക്കുന്നതിന് വേണ്ടി ഒരു വലിയ വഴിയിൽ കൊടുത്തതിനുശേഷം നായയുടെ വയറിന്റെ ഭാഗത്തേക്ക് കൊടുക്കുന്നു നായ വളരെ സുരക്ഷിതമായി തന്നെ നമുക്ക് വീഡിയോയിൽ കാണാം ഒരുതരത്തിലും നായ ഇളകാതെ ഇരിക്കുകയാണ് സുരക്ഷിതമായി തന്നെ നായയെ പുറത്തെത്തിക്കുകയും ചെയ്യുന്നു .

ഉടനെ തന്നെ രക്ഷിച്ച ആളുടെ അടുത്തേക്ക് നായ ഓടിപ്പോവുകയും രണ്ട് കൈകളിൽ ഉയർത്തിക്കൊണ്ട് അയാളുടെ അടുത്തേക്ക് ചെന്ന് സ്നേഹം പ്രകടിപ്പിക്കുകയാണ് നായ ചെയ്യുന്നത് പുറംലോകം കണ്ടതോടെ അതിന്റെ സന്തോഷത്തിൽ നായ അവിടെയെല്ലാം ഓടിനടക്കുകയും ഇടയ്ക്കിടെ വന്ന അയാളുടെ സ്നേഹം പ്രകടിപ്പിക്കുകയും ആണ് ചെയ്യുന്നത്. പോലീസ് സ്നേഹം മനുഷ്യന്മാർ പോലും കാണിക്കില്ല. മൃഗങ്ങളുടെ സ്നേഹം വളരെ നിഷ്കളങ്കമാണെന്ന് പറയുന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല.

Leave a Reply

Your email address will not be published. Required fields are marked *