കുഞ്ഞു മരിച്ചുപോയെന്ന് പറഞ്ഞ് ഡോക്ടർ അമ്മയുടെ കയ്യിൽ കൊടുത്തു പിന്നീട് ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ.

അച്ഛനും അമ്മയും ദൈവത്തിന് തുല്യരാണ് എന്ന് പറയാറുണ്ടല്ലോ അത് സത്യമാണെന്ന് തെളിയിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട് ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ അച്ഛനും അമ്മയും ജീവൻ നൽകിയ ഒരു കഥയുണ്ട്. അച്ഛനും അമ്മയും ഞങ്ങൾക്ക് കുഞ്ഞുണ്ടാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ വളരെയധികം സന്തോഷിച്ചു,

   

എന്നാൽ ഇരട്ടക്കുട്ടികളാണ് എന്ന് കേട്ടപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായി എല്ലാ ചെക്കപ്പുകളിലും കുട്ടികൾ വളരെയധികം ആരോഗ്യവാന്മാരായി ഇരിക്കുന്നു പ്രസവ സമയത്ത് ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ആണ് എന്ന് ഡോക്ടർമാർ പറഞ്ഞു പക്ഷേ പെട്ടെന്ന് ആയിരുന്നു കാര്യങ്ങൾ മാറി പറഞ്ഞത് അതിലെ ആൺകുഞ്ഞിനെ അനക്കമില്ല.

ഡോക്ടർമാർ പഠിച്ചു പണി എല്ലാം തന്നെ നോക്കി അവസാനം അമ്മയുടെ നെഞ്ചിലേക്ക് കുഞ്ഞിനെ കിടത്തി അതിനുശേഷം കുഞ്ഞു മരിച്ചുപോയെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു അവർക്ക് അത് താങ്ങാൻ കഴിയില്ല പക്ഷേ അച്ഛൻ നോക്കി നിന്നില്ല അദ്ദേഹം ഉടുപ്പ് ഊരി കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഭാര്യയുടെ കൂടെ കിടന്നു.

അവർ ആ കുഞ്ഞിനെ പേര് വിളിക്കാനും തുടങ്ങി അത്ഭുതമെന്നു പറയട്ടെ കുഞ്ഞിന് അനക്കം വച്ചു കുഞ്ഞ് അച്ഛന്റെ വിരലിൽ മുറുകെ പിടിച്ചു അച്ഛനെയും അമ്മയുടെയും ചൂട് ആ കുഞ്ഞിനെ തിരികെ കൊണ്ടുവന്നു. മെഡിക്കൽ മിറാക്കിൾ എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത് അച്ഛനും അമ്മയും നമ്മുടെ ദൈവങ്ങളാണ് എന്ന് പറയുന്നത് ഇതെല്ലാം കൊണ്ടാണ് കാരണം പോയെ ജീവൻ തിരിച്ചുകൊണ്ടുവരാൻ പോലും കഴിവുള്ളവരാണ് നമ്മുടെ അച്ഛനും അമ്മയും.

Leave a Reply

Your email address will not be published. Required fields are marked *