കൊടുങ്കാറ്റ് പോലും ഈ അമ്മയുടെ ശക്തിക്ക് മുൻപിൽ ഒന്നുമല്ല.

അമ്മയോളം ശക്തിയും സ്നേഹവും മറ്റാർക്കും തന്നെ ഉണ്ടാകില്ല എന്ന് വേണം പറയാൻ. എല്ലാ സാഹചര്യങ്ങളുമായും ഒരുപോലെ ചേർന്നു പോകുന്ന വ്യക്തിയാണ് അമ്മ അതുകൊണ്ടുതന്നെ തന്റെ മക്കളെ സംരക്ഷിച്ചു നിർത്തുക അവരെ നന്നായി നോക്കുന്നതിനും ആയി എത്ര പ്രതിസന്ധികൾ നേരിടാനും അമ്മമാർ തയ്യാറാകും. അവയെല്ലാം തന്നെ അവർക്ക് കാണുമ്പോൾ വലിയ കഷ്ടപ്പാട് ആയി ഉണ്ടാകും.

   

തന്റെ മക്കളുടെ എന്തെങ്കിലും തരത്തിലുള്ള അപകടം സാഹചര്യങ്ങൾ വരുന്ന സന്ദർഭങ്ങളെല്ലാം തന്നെ ഒരു പ്രത്യേക ശക്തിയും ബുദ്ധിയും ആണ് അമ്മമാർക്ക് എല്ലാം ഉണ്ടാവുന്നത്. അതിന്റെ മുന്നിൽ മറ്റേ ഏതൊരു ശ്രദ്ധിക്കും പിടിച്ചുനിൽക്കാൻ സാധിക്കുന്നതല്ല ഇവിടെ ഇതാ അതുപോലെ ഒരു അമ്മയുടെ ധൈര്യത്തിന്റെ വീഡിയോ ആണ് വൈറലായി മാറുന്നത്.

തന്റെ കുഞ്ഞിനെ രക്ഷിക്കാൻ കൊടുങ്കാറ്റിനോട് പോലും പൊരുതിയ ഈ അമ്മയാണ് ഇപ്പോൾ വൈറൽ. ചൈനയിലാണ് ഈ സംഭവം നടക്കുന്നത് സ്കൂട്ടറിൽ വരികയായിരുന്നു അമ്മയും മകളും കൊടുങ്കാറ്റിൽ പെട്ട മറിഞ്ഞു വീഴുകയും അമ്മ ഒരു കൈകൊണ്ട് ഒരു കമ്പിയിൽ പിടിക്കുകയും കൊണ്ട് തന്റെ കുഞ്ഞിനെ ചേർത്ത് പിടിക്കുകയും ചെയ്തു.

തൊട്ടടുത്തുള്ള ഓട്ടോയും കാറും എല്ലാം മറന്നു പോയതിൽ നിന്നുതന്നെ കാറ്റ് എത്ര ശക്തിയായി വീശുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും എന്നാൽ തോറ്റു കൊടുക്കാൻ അമ്മ തയ്യാറായിരുന്നില്ല കാറ്റിനെ തോൽപ്പിച്ച് അമ്മ തന്റെ കുഞ്ഞിനെ രക്ഷിച്ചു ഒരുപക്ഷേ കൈവിട്ടു പോയിരുന്നു എങ്കിൽ കുട്ടി കാറ്റത്ത് അടുത്തുള്ള പുഴയിൽ വീണേനെ. അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്ന് പറയുന്നത് ഇതുകൊണ്ടാണ് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ ഈ വീഡിയോക്ക് താഴെ കുറച്ച്.

https://youtu.be/V8xFSmook1M

Leave a Reply

Your email address will not be published. Required fields are marked *