രക്ഷപ്പെടൽ എന്നൊന്നും പറഞ്ഞാൽ പോരാ.. ആ യുവാവിന്റെത് ദൈവത്തിന്റെ കൈകൾ ആയിരുന്നു.

ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയിലൂടെയും പത്രമാധ്യമങ്ങളിലൂടെയും നിരവധി അപകട വാർത്തകളാണ് കേൾക്കുന്നത് അതിൽ തന്നെ റോഡ് അപകടങ്ങളാണ് കൂടുതലായും നാം കാണുന്നത്. അശ്രദ്ധമായ വാഹനം ഓടിക്കൽ കാരണം വാഹനത്തിൽ ഇരിക്കുന്നവർക്കും റോഡിൽ നടക്കുന്നവർക്ക് പോലും അപകടങ്ങൾ വന്നു പോവുകയാണ്. നമ്മൾ ഒന്നും ചെയ്തില്ല എങ്കിലും വാഹനങ്ങൾ ഓടിക്കുന്നവരുടെ അശ്രദ്ധ കാരണം മരണം നമ്മളെ തേടി വരുന്ന കാലഘട്ടമാണ് ഇപ്പോൾ കടന്നു പോകുന്നത്.

   

എന്നാൽ അപകടങ്ങൾ മാത്രമല്ല അപകടങ്ങളിൽ നിന്നും തലനാരിക്ക് രക്ഷപ്പെടുന്നവരുടെ നിരവധി വാർത്തകളും നാം സോഷ്യൽ മീഡിയയിലൂടെ അറിയുന്നുണ്ട്. ചിലപ്പോൾ ചില വ്യക്തികൾ ആകാം അല്ലെങ്കിൽ സ്വയമേ ആകാം അത്തരത്തിലുള്ള അവസ്ഥകളിൽ നിന്ന് രക്ഷപ്പെട്ടു പോകുന്നത്. ഇപ്പോഴിതാ അതുപോലെ ഒരു അപകടത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ഒരു യുവാവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

റോഡ് മറിച്ച് കിടക്കുന്നതിനായി രണ്ട് വ്യക്തികൾ റോഡിന്റെ ഒരു വശത്ത് നിൽക്കുകയാണ് അവർക്ക് നേരെ നിയന്ത്രണം പറ്റിച്ചുവരുന്ന ഒരു വാഹനത്തിൽ നിന്ന് തന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയെ പിടിച്ചു മാറ്റുകയാണ് പിന്നിൽ നിൽക്കുന്ന വ്യക്തി. ഒരു നിമിഷം ആരും നെഞ്ചിൽ കൈവെച്ചു പോകും ഈ ദൃശ്യങ്ങൾ കണ്ടാൽ. എന്തോ ഒരു ഭാഗ്യം കൊണ്ട് മാത്രമാണ് ആ യുവാവ് രക്ഷപ്പെട്ടത് ഇല്ലായെങ്കിൽ എല്ലാ അപകട വാർത്തകളും പോലെ അതും ഒരു വാർത്തയായി നമ്മൾ കാണേണ്ടിവരും ആയിരുന്നു.

എന്നാൽ ദൈവത്തിന്റെ കരങ്ങൾ ആയിരുന്നു അവിടെ പ്രവർത്തിച്ചത്. അത്തരം ഒരു അവസ്ഥയിൽ പെട്ടെന്ന് പ്രവർത്തികൾ ചെയ്ത ആ യുവാവിനെ തന്നെയാണ് സോഷ്യൽ മീഡിയ കയ്യടിക്കുന്നത്. എല്ലാവരും തന്നെ റോഡുകളിൽ നിൽക്കുമ്പോൾ വളരെ ശ്രദ്ധാപൂർവ്വം നിൽക്കുക ഇരുവശങ്ങളിലും നോക്കി വാഹനങ്ങൾ ഒന്നും വരില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം റോഡ് മുറിച്ചു കടക്കുക. എല്ലാവരും നല്ല ആരോഗ്യത്തോടെ ഇരിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം.

Leave a Reply

Your email address will not be published. Required fields are marked *