അന്നൊരു ഞായറാഴ്ചയായിരുന്നു അതുകൊണ്ടുതന്നെ വീട്ടിൽ ഭക്ഷണമൊന്നും തന്നെ ഉണ്ടാക്കിയില്ല ഭക്ഷണം സുഖി വഴി ഓർഡർ ചെയ്യാം എന്ന് അച്ഛനും മകനും തീരുമാനിച്ചു. അച്ഛനുള്ള ഭക്ഷണം നേരത്തെ തന്നെ വന്നു മകനുള്ള ഭക്ഷണവുമായി ഓർഡർ ചെയ്ത പയ്യൻ പുറത്തുനിന്ന് ബെല്ലടിച്ചു. മകൻ ഓടിച്ചെന്ന് അത് പോയി വാങ്ങി പിന്നീട് ആ പയ്യനുമായി എന്തോ സംസാരിക്കുന്നത് കണ്ടു തുടർന്ന് അവൻ അടുക്കളയിലേക്ക് പോകുന്നത് അച്ഛൻ ഒന്നും തന്നെ മനസ്സിലായില്ല അച്ഛൻ ചെന്ന് മകനോട് ചോദിച്ചു.
ആ ചെറുപ്പക്കാരൻ എന്താ നിന്നോട് പറഞ്ഞത് അയാൾക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം എന്നു പറഞ്ഞു. അച്ഛൻ വേഗം തന്നെ ഓടി ആ കുട്ടിയുടെ അടുത്തേക്ക്. അവന്റെ പേര് വിഷ്ണു ചെറിയ പയ്യനാണ്. അവനെ കണ്ടാൽ തന്നെ അറിയാം ഒന്നും കഴിച്ചിട്ടില്ല അതുപോലെ നല്ല ക്ഷീണവും ഉണ്ട്. വീട് എവിടെയാണ് നീ ഒന്നും കഴിച്ചിട്ടില്ല. എന്റെ വീട് കുറച്ചു ദൂരെയാണ്ഇല്ല ഇതുവരെ ഒന്നും കഴിച്ചിട്ടില്ല ഇന്നലെ രാത്രി നാലുമണിവരെ ഡ്യൂട്ടി ഉണ്ടായിരുന്നു. ശരിക്കും ഉറങ്ങിയിട്ടും ഇല്ല.
ഇന്നലെ നാലുമണിവരെ ഡ്യൂട്ടി ചെയ്തു 450 രൂപ ഞാൻ ഉണ്ടാക്കി പൈസ കൊണ്ട് വേണം എനിക്ക് വിദ്യാഭ്യാസത്തിനുള്ള വക നോക്കാൻ. പഠിപ്പിക്കുന്ന പൈസ ഉണ്ടാക്കുന്നത് ഇതുപോലെ ജോലി ചെയ്തിട്ടാണ്. മകൻ അടുക്കളയിലേക്ക് ചെന്ന് കുറച്ചുനേരത്തെ തിരച്ചിലിന് ശേഷം കുറച്ചു പഴം കൊണ്ടുവന്ന് വിഷ്ണുവിന് കൊടുത്തു. അവനത് വളരെ ആർത്തിയോടെയും സന്തോഷത്തോടെയും കൂടി കഴിച്ചു അപ്പോഴേക്കും അടുത്തുള്ള ഫോൺ വിളി വന്നായിരുന്നു. അവൻ ശരിയെന്ന് പറഞ്ഞ് തിരികെ നടക്കുമ്പോൾ അച്ഛൻ മകനോടായി ചോദിച്ചു നിനക്ക് വിഷ്ണുവിനെ കണ്ടിട്ട് എന്ത് തോന്നുന്നു.
പാവം ചേട്ടൻ. കണ്ടോ ആ പയ്യനെ കണ്ടു പഠിക്കണം സ്വന്തം പൈസ കഷ്ടപ്പെട്ട് അവൻ തന്നെയാണ് ഉണ്ടാക്കുന്നത് കുട്ടികളായാൽ അങ്ങനെ വേണം. നമ്മൾ എപ്പോഴും ഫോട്ടോ ഓർഡർ ചെയ്തു ഒരു 5 നിമിഷമെങ്കിലും വൈകുമ്പോൾ അത് കൊണ്ടുവരുന്ന ആളെ ഒരുപാട് വഴക്ക് പറയാറുണ്ട് എന്നാൽ അതിന് പിന്നിൽ അവരുടെ അവസ്ഥ ഇപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇനിയെങ്കിലും നമുക്ക് ചിന്തിച്ചു നോക്കണം .
ഇതുപോലെയുള്ള ആളുകൾ വീട്ടിലേക്ക് കടന്നുവരുമ്പോൾ അവരെ ചീത്ത പറയാനോ മറ്റ് നമ്മുടെ കാണിക്കാനോ ചെയ്യുന്നതിനു മുൻപ് അവരോട് ഒരു ഗ്ലാസ് വെള്ളം വേണോ നിങ്ങൾ എന്തെങ്കിലും കഴിച്ചോ എന്ന് വേണം ആദ്യം ചോദിക്കാൻ. അച്ഛൻ പറയുന്നതെല്ലാം കേട്ട് മകൻ തലയാട്ടി ശരിയാച്ച ഇനി ഞാൻ അതുപോലെ തന്നെ ചെയ്യാം.