ചെറുപ്പത്തിൽ പീഡിപ്പിച്ചയാളെ വർഷങ്ങൾക്കുശേഷം വീണ്ടും കണ്ട പെൺകുട്ടി ചെയ്തത് കണ്ടോ. ഇതാണ് യഥാർത്ഥ പെണ്ണ്.

സർജിക്കൽ ബ്ലീഡ് കൊണ്ട് നഖം വെട്ടുന്ന ദിശയെയും അൻവർ പതിവുപോലെ തന്നെ ചീത്ത പറഞ്ഞു. ദിവസവും കേൾക്കാറുള്ളതായതുകൊണ്ട് അവൾക്ക് യാതൊരു വിഷമവും അല്ലായിരുന്നു. ചെറുപ്പത്തിൽ എല്ലാം നെയിൽ കട്ടർ കൊണ്ട് നഖം വെട്ടിയിരുന്ന അവൾ ഡോക്ടർ ആയതിനുശേഷം ഇപ്പോൾ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുകൊണ്ടാണ് നഖം മുറിക്കുന്നത്. ഹോസ്പിറ്റലിൽ ഏറ്റവും പ്രധാനപ്പെട്ട കാർഡിയോളജി സർജൻ ആയിരുന്നു ദിശ. ഹോസ്പിറ്റലിലേക്ക് എത്തിയതും ജൂനിയർ ഡോക്ടർ ദിശയോടെ ചോദിച്ചു.

   

മാഡം ഞാൻ കുറെ നേരമായി ഫോണിലേക്ക് വിളിക്കുന്നു ഒരു അർജന്റ് സർജറി ഇപ്പോൾ തന്നെ ഉണ്ട്. നമ്മുടെ സൂപ്രണ്ടിന്റെ ഏതോ ബന്ധുവാണ് എയർപോർട്ടിലേക്ക് പോകും വഴി ഒരു നെഞ്ചുവേദന വന്നതാണ് പക്ഷേ ഓപ്പറേഷൻ ചെയ്യണമെന്നാണ് അവർ പറയുന്നത് വേണ്ടിയാണ് ഇത്രയും നേരം കാത്തുനിന്നത്. അതിനു മറുപടി ഒന്നും പറയാതെ അവൾ വേഗം തന്നെ ഓപ്പറേഷൻ തീയേറ്ററിലേക്ക് പോയി. രോഗിയെ പരിശോധിക്കുന്നതിനിടയിൽ ആയിരുന്നു അവൾ അതാരാണെന്നുള്ള തിരിച്ചറിവ് ഉണ്ടായത്.

വർഷങ്ങൾക്കുശേഷം തന്നെ ഞെരിഞ്ഞമർത്തിയ അതേ കൈകൾ. ഇപ്പോൾ 70 വയസ്സ് അടുക്കുന്നു. എങ്കിലും ഇപ്പോഴും ആ മുഖം മായാതെ തന്നെ മനസ്സിലുള്ളതുകൊണ്ട് അയാളെ മനസ്സിലാക്കുവാൻ അവൾക്ക് അധിക സമയം എടുക്കേണ്ടി വന്നില്ല. സർജിക്കൽ ബ്ലേഡ് കൊണ്ട് നഖം മുറിക്കുന്ന ലാഘവത്തോടെ അവൾ ഹൃദയം കേറി മുറിച്ച് എല്ലാം ശരിയാക്കി അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അന്ന് രാത്രി അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല രാത്രി ഒരു ഞെട്ടിലൂടെ അവൾ എഴുന്നേറ്റു.

അൻവർ എഴുന്നേറ്റ് എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞു ഇന്ന് ഞാൻ അയാളെ വീണ്ടും കണ്ടു പഴയതെല്ലാം മറക്കാൻ ഞാൻ ആഗ്രഹിക്കുകയാണ് പക്ഷേ. അതും പറഞ്ഞ് അവൾ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. എങ്കിൽ നിനക്ക് അയാളുടെ ഏതെങ്കിലും ഒരു ഞരമ്പ് മുറിച്ചു അയാളെ അവിടെത്തന്നെ കൊന്നുകളയാർന്നിലെ. ഇല്ല അതൊരു ഹോസ്പിറ്റലിലാണ് ഞാൻ ഒരു ഡോക്ടറുമാണ് എന്റെ മുന്നിലേക്ക് വരുന്ന രോഗികളുടെ ജീവ രക്ഷിക്കുക എന്നതാണ് എന്റെ എത്തിക്സ്. ദിവസം അയാളെ ചെന്ന് കാണുമ്പോഴും പഴയ കാര്യങ്ങളായിരുന്നു ഓർമ്മ വന്നിരുന്നത്.

അയാൾ ദിശയുടെ മുഖത്ത് നോക്കി പറഞ്ഞു ഞാൻ മോളെ എവിടെയോ കണ്ടിട്ടുണ്ട് നല്ല മുഖ പരിചയം തോന്നുന്നു ഉണ്ടായിരിക്കും പല മുഖങ്ങളിൽ ഒന്നുമാത്രമായിരുന്നു ഞാൻ. അയാൾക്ക് ഒന്നും തന്നെ മനസ്സിലായില്ല. നന്ദി പറഞ്ഞു പോകുമ്പോൾ സ്നേഹത്തോടെ അയാൾ കെട്ടിപ്പിടിച്ചു. വർഷങ്ങൾക്കു മുൻപ് അച്ഛന്റെ പ്രായമുള്ള ഈ വ്യക്തി ശരീരത്തിൽ ആക്രമിക്കുന്നതായിട്ടായിരുന്നു വീണ്ടും അവൾക്ക് തോന്നിയത്. എന്നാൽ കുറച്ചുദിവസങ്ങളൊക്കെ ശേഷം ടിവിയിൽ വന്ന ഒരു പത്രവാർത്ത കേട്ട് അൻവർ ഞെട്ടി.

റെയിൽവേ പാലത്തിൽ നിന്ന് ഒരു അജ്ഞാതന്റെ മൃതദേഹം കിട്ടിയിരിക്കുന്നു സർജിക്കൽ ബ്ലേഡ് കൊണ്ട് കുട്ടികേറിയ നിലയിൽ അവൻ ദിശയെ നോക്കി. ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയാൽ ഞാൻ ഒരു ഡോക്ടർ അല്ല. മരിക്കാൻ കിടക്കുമ്പോൾ അല്ല നല്ല ആരോഗ്യത്തോടെ ഇരിക്കുമ്പോൾ വേണം ഇത്രയും നാൾ ഞാൻ അനുഭവിച്ച എല്ലാ വിഷമങ്ങളും എല്ലാ കഷ്ടതകളും പറഞ്ഞ് അയാളെ എനിക്ക് കൊല്ലാൻ. ബ്ലഡ് കൊണ്ട് നഖം മുറിക്കുന്ന ദിശയെ കണ്ട് അൻവർ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *