ആറാം ക്ലാസിൽ പഠിക്കുന്ന മുത്തു കാര്യത്തിൽ വളരെയധികം മികച്ച കുട്ടിയായിരുന്നു. വീട്ടിൽ ഇളയ മകനായതിന്റെ കൂടുതൽ അവൻ ഉണ്ടായിരുന്നു. സ്കൂളിൽ ഉച്ചയ്ക്ക് ബെല്ലടിക്കുമ്പോൾ മറ്റു കുട്ടികളുടെ കൂടെ ഭക്ഷണം കഴിക്കാതെ ഒറ്റയ്ക്ക് പൂമരചോട്ടിൽ പോയി കഴിക്കുന്ന പതിവായിരുന്നു മുത്തുവിന്റേത്. ഒരിക്കലും ഭക്ഷണം കഴിക്കുന്നതിനായി ചോറു തുറന്നപ്പോൾ അവനെ മുന്നിൽഒരു ചെറിയ പെൺകുട്ടി വന്നു നിന്നു അവന്റെ ചോറും പാത്രത്തിലേക്ക് ആയിരുന്നു അവളുടെ നോട്ടം.
എന്തുവേണം എന്ന് ചോദിച്ചപ്പോൾ എനിക്ക് കുറച്ച് ചോറ് തരുമോ എന്ന് അവളുടെ മറുപടി കേട്ട് ആ ആറാം ക്ലാസുകാരൻ തകർന്നുപോയി. അവനെ തോന്നി. അവളെ അടുത്ത് ഇരട്ടി കൊണ്ട് അവന്റെ ഭക്ഷണം പങ്കുവെച്ചു. ആർത്തിയോടുകൂടി അവൾ ഭക്ഷണം കഴിക്കുന്നത് അവൻ നോക്കിക്കൊണ്ടിരുന്നു. നീ രാവിലെ എന്താണ് കഴിച്ചത് എന്ന് മുത്ത് ചോദിച്ചു. ഇന്നലെ രാത്രി കഞ്ഞി കുടിച്ചതാണ് ഉമ്മയ്ക്ക് വയ്യ ഉപ്പയ്ക്ക് ജോലിയില്ല. ഇന്ന് രാത്രി പോയാൽ എന്തെങ്കിലും കഴിക്കാൻ ഉണ്ടാകും. ഒറ്റ ശ്വാസത്തിൽ ഇതെല്ലാം പറഞ്ഞ അവൾ അവസാനിപ്പിച്ചു. അവളുടെ പേര് സാബിറ എന്നാണ്.
അനിയത്തിയില്ലാത്ത മുത്തുവിനെ ഒരു അനിയത്തിയെ പോലെയാണ് സാബിറയെ തോന്നിയത്. ഇക്ക കഴിക്കുന്നില്ലേ. അവൾ ചോദിച്ചു എന്നുള്ള വിളിയിൽ അവൾ എന്റെ അനിയത്തിയായി മാറി.ഒരു നിമിഷം അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ വന്നു. അവളെ കൊണ്ടുപോയി മിട്ടായിയും മറ്റും അവൻ വാങ്ങി കൊടുത്തു നാളെ ചോറ് ഞാൻ കൊണ്ടുവരാം എന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം സാബിറ അവളെ നോക്കി. വീട്ടിലെത്തി ഉമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ ഉമ്മയുടെ കണ്ണുകളും നിറഞ്ഞു.
ഏഴാം ക്ലാസ് വരെ പഠിത്തമുള്ള ആ സ്കൂളിൽ അവൻ പോകുന്നത് വരെ ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ച്പോന്നു. അവളെ വിട പറഞ്ഞ് സ്കൂളിൽനിന്ന് ഇറങ്ങിപ്പോകുമ്പോൾ മിഴികളോടെ പരസ്പരം നോക്കി നിന്നു കാലങ്ങൾ കടന്നുപോയി ഏഴാം ക്ലാസ് മാത്രമായിരുന്നു മുത്തുവിനെ വിദ്യാഭ്യാസം നേടാൻ സാധിച്ചത്. കാലങ്ങൾക്ക് ശേഷം അവനെ പഠിപ്പിച്ച ഒരു മാഷ് ഒരു സ്ഥലം വരെ നീ എന്നെ കൊണ്ടുപോകുമോ എന്ന് ചോദിച്ചപ്പോൾ വളരെ സ്നേഹത്തോടെ മാഷിനെയും കൊണ്ട് അവൻ ബൈക്ക് എടുത്ത് യാത്രയായി ആ യാത്ര അവസാനിച്ചത് ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു.
മാഷിന്റെ കൂടെ അവൻ അവനെ വീട്ടിലേക്ക് കയറിച്ചെന്നു. മാഷിനെ കണ്ടതും ഒരു സ്ത്രീ വീടിന്റെ അകത്തുനിന്ന് ഓടി വന്നു. ആ സ്ത്രീക്ക് മാഷ് മുത്തുവിനെ പരിചയപ്പെടുത്തി കൊടുത്തു. അവന്റെ പേര് കേട്ടതും ഇക്കാ എന്നൊരു വിളി ആ പെൺകുട്ടി അവനെ വിളിച്ചു. വെളിയിൽ അവൻ തിരിച്ചറിഞ്ഞു അവന്റെ സാബിറ കുട്ടിയാണെന്ന്. അവൾ ഓടി ചെന്ന് ഒരു കൈക്കുഞ്ഞിനെ എടുത്ത് അവന്റെ കൈകളിൽ ഏൽപ്പിച്ചു. വീണ്ടും തന്റെ കുഞ്ഞനിയത്തിയെ കാണാനായി സന്തോഷമായിരുന്നു അവന്. വീണ്ടും വരാം എന്ന് പറഞ്ഞ് അകലുമ്പോൾ നിറമിഴികളോടെ അവൾ നോക്കി നിന്നു.