പൈപ്പിലെ അവസാന തുള്ളിയും വായിലേക്ക് ഇറ്റി വീണപ്പോൾ അമ്മ വല്ലാതെ തളർന്നു പോയി. അമ്മയെ മരുമകളായ ഗായത്രി വീട്ടിൽ പൂട്ടിയിട്ട രണ്ടുദിവസത്തേക്ക്അവളുടെ വീട്ടിൽ പോയി നിൽക്കുകയാണ്. വയസ്സായ വയ്യാത്ത അമ്മയെ പൂട്ടിയിട്ടാണ് മരുമകൾ പോയത്. മരുമകളായ ഗായത്രിക്ക് അമ്മയെ കാണുന്നത് തന്നെ വെറുപ്പാണ്. മകൻ കണ്ണൻ ഗൾഫിലാണ്. അമ്മയും മരുമകളും പേരക്കുട്ടിയായ നയനയും മാത്രമാണ് വീട്ടിലുള്ളത്. അമ്മയോടുള്ള ദേഷ്യം മുഴുവൻ ഗായത്രി തീർക്കുന്നത് നയനയോടാണ്.
ബാത്റൂം വൃത്തിയായി നോക്കാൻ അറിയില്ലെന്നും, വീട്ടിലേക്ക് എപ്പോഴും ചളി ചവിട്ടി കേറുമെന്നു പറഞ്ഞു അവൾ എപ്പോഴും അമ്മയെ ശകാരിക്കുമായിരുന്നു ഒടുവിൽ അവൾ വീട്ടിലെ തൊഴുത്തിൽ ഒരു കട്ടിലിട്ടുകൊടുത്ത് അമ്മയെ അവിടെ കിടത്തി. വീട്ടിലെ ഒരു ജോലിക്കാരിയെയും അമ്മയ്ക്ക് ഭക്ഷണം കൊണ്ടുപോയി കൊടുക്കണം എന്നും അവൾ ആജ്ഞാപിച്ചു. ഒരു ദിവസം മകളെ പൊതുവേ തല്ലുന്നത് കേട്ട് വീട്ടിലേക്ക് കടന്നുവന്ന അമ്മയോട് അവൾ ദേഷ്യപ്പെട്ടു. നിങ്ങളോട് വീട്ടിലേക്ക് അകത്തേക്ക് കയറി വരരുത് എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളത്. ഇത് എന്റെ മകന്റെ വീടല്ലേ മകളെ എന്നായിരുന്നു.
അമ്മയുടെ മറുപടി. ഓ നിങ്ങൾ അവകാശം പറയുകയാണോ എന്ന ദേശത്തോടെ അമ്മയുടെ മുന്നിലേക്ക് ചാടി വരികയായിരുന്നു ഗായത്രി. പിന്നീട് ഗായത്രി ചെയ്തത് വീട്ടിലെ ജോലി രണ്ടുദിവസത്തെ അവനെയും കൊടുത്ത് അമ്മയെ വീട്ടിലിട്ടു പൂട്ടി അവൾ അവളുടെ വീട്ടിലേക്ക് മകളെയും കൂട്ടിക്കൊണ്ടുപോയി. രണ്ടുദിവസമായി അമ്മ എന്തെങ്കിലും കഴിച്ചിട്ട്. ഒന്നും തന്നെ കഴിക്കാനില്ലാത്ത അമ്മ വീടിന്റെ പുറത്തേക്ക് ഇറങ്ങി അടുത്തുള്ള വീട്ടിലേക്ക് എന്തെങ്കിലും ഭക്ഷണം കഴിക്കാൻ ആയി ഇറങ്ങി. ആദ്യമായിട്ടാണ് അമ്മ മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നത്.
എന്നാൽ തന്നെ ജീവന്റെ മുന്നിൽ അമ്മ അതൊന്നും തന്നെ നോക്കിയില്ല. പക്ഷേ എവിടെ നിന്നും ഒന്നും കിട്ടാതെ അമ്മ എനിക്ക് വീട്ടിലേക്ക് തന്നെ മടങ്ങി വന്നു. ഒന്നും കഴിക്കാതെ തളർന്ന കട്ടിലിൽ തന്നെ കിടന്നു. രാത്രിയാകുന്തോറും ബന്ധമില്ലാത്ത ഓരോന്ന് സംസാരിക്കുകയും ചെയ്തു. എന്നായിരുന്നു ജാഫർ എന്ന പേരുള്ള കള്ളൻ വീട്ടിലേക്ക് കയറുക എന്നത് അവൻ ഞരക്കങ്ങൾ കേട്ട് അവിടേക്ക് പോയി. അപ്പോഴാണ് വയ്യാതെ കിടക്കുന്ന അമ്മയെ കണ്ടത്. അവൻ അമ്മയുടെ അടുത്തേക്ക് ഓടിവന്നു അവനെ കണ്ടതും കണ്ണൻ ആണെന്ന് വിചാരിച്ചു മകനോട് കുറച്ച് വെള്ളം ചോദിച്ചു.
അയാൾ അടുക്കളയിൽ കയറി കുറച്ച് വെള്ളം അമ്മയ്ക്ക് കൊടുത്തു മടിയിൽ തല വെച്ച് കിടത്തി. സ്വയബോധം നഷ്ടപ്പെട്ട അമ്മയ്ക്ക് ജാഫർ തന്റെ മകനായി തോന്നി. എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മയ്ക്ക് ആവോളം വെള്ളം കൊടുത്തുകൊണ്ട് ജാഫർ വീട്ടിൽ നിന്നും ഇറങ്ങി. ഇപ്പോൾ അയാൾ വൃദ്ധസദനത്തിലെ ആരോരും ഇല്ലാത്ത അമ്മമാർക്ക് ഭക്ഷണം വെച്ചുകൊടുക്കുകയാണ്. ഒരിക്കൽ ആ വൃദ്ധസദനത്തിലേക്ക് കണ്ണനും ഭാര്യയും മകളും കടന്നു വന്നു അമ്മ മരിച്ചതിന്റെ പേരിൽ അവിടെയുള്ള അമ്മമാർക്കെല്ലാം ഒരു നേരത്തെ ഭക്ഷണം കൊടുക്കാനായിരുന്നു.
അവർ എത്തിയത് ഭർത്താവ് ചെയ്യുന്ന പുണ്യകർമ്മം ആവോളം മറ്റുള്ളവരോട് പറയുകയായിരുന്നു ഭാര്യയായ ഗായത്രി എന്നാൽ അമ്മയുടെ ഫോട്ടോ കണ്ടതും ജാഫറിനെ ആളെ പെട്ടെന്ന് തന്നെ മനസ്സിലായി ഉടനെ കണ്ണന്റെ അടുത്തേക്ക് ചെന്നുകൊണ്ട് ജാഫർ പറഞ്ഞു. നിങ്ങൾ ചെയ്യുന്നത് ഒരു പുണ്യകർമ്മം തന്നെയാണ് എന്നാൽ സ്വന്തം അമ്മയെ പട്ടിണിക്കിട്ട് കൊന്ന് അതിന്റെ ഒരു നേരത്തെ ചോറ് ഈ അമ്മമാർക്ക് തന്നെ കൊടുക്കാൻ നിങ്ങൾക്ക് മനസ്സ് വന്നല്ലോ. അയാൾ പറയുന്നത് കേട്ട് ഒന്നും മിണ്ടാൻ പറ്റാതെ കണ്ണൻ അവിടെ തന്നെ നിന്നു.