അമ്മയുടെയും മകളുടെയും സ്നേഹം കണ്ട് കണ്ണുനിറഞ്ഞ് ആരാധകർ.!! അമ്മയും മകളും പരസ്പരം വാരിപ്പുണരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.. | New Viral Video

മലയാളികളെ നിരവധി ഗാനങ്ങളിലൂടെ വളരെയധികം അതിശയിപ്പിച്ച ഒരു ഗായികയാണ് സിത്താര. വ്യത്യസ്തമായ ശബ്ദ ശൈലിയാണ് സിത്താരയുടെ ഗാനങ്ങളെ ആകർഷിക്കാനറിയാകുന്നത്. പാട്ടുകാരി മാത്രമല്ല സിത്താര നല്ലൊരു നർത്തകി കൂടിയാണ്. പാടുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകളും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നിമിഷം നേരം കൊണ്ടാണ് അവയെല്ലാം വൈറലായിരിക്കുന്നത്.

   

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപഴുകുന്ന സിത്താര മകളായ സായുവും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നിരവധി പങ്കുവെക്കാറുണ്ട്. മകൾ സായുവിന്റെ വിശേഷങ്ങൾ അറിയുവാൻ ആണ് ആരാധകർക്ക് കൂടുതൽ താല്പര്യം. അമ്മയെപ്പോലെ മകളും പാട്ടിന്റെ ലോകത്തേക്ക് കടന്നു വന്നിരിക്കുന്നു. ഇപ്പോഴാ അമ്മയുടെയും മകളുടെയും ഒരു പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഉറങ്ങി കൊണ്ടിരിക്കുന്ന സായുവിനെ ഉണർത്താതെ വാരിപ്പുണരുകയും ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന സിത്താരയും അതുപോലെ തന്നെ ഉറങ്ങിക്കിടക്കുന്ന സിതാരയെ ഉണർത്താതെ ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന സായുവിന്റെ വീഡിയോയും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വ്യത്യസ്തമായ രണ്ടു പകലുകൾ എന്നാണ് സിത്താര വീഡിയോ നൽകിയിരിക്കുന്നത്.

അതിരാവിലെ പോകേണ്ടത് കൊണ്ട് മകളെ ഉണർത്താതെ കെട്ടിപ്പിടിക്കുന്ന വീഡിയോ സിത്താരാ ഷൂട്ട് ചെയ്തപ്പോൾ കച്ചേരി കഴിഞ്ഞ് ക്ഷീണിച്ചു തുടങ്ങുന്ന അമ്മയെ ഉണർന്നു വയ്ക്കുന്ന വീഡിയോ മകളും ഷൂട്ട് ചെയ്തു. ഈ രണ്ട് വീഡിയോയും സാക്ഷിയായി അമ്മമ്മയും ഉണ്ട് എന്നെല്ലാം സിത്താര ഈ വീഡിയോയ്ക്ക് കൂടെ രേഖപ്പെടുത്തുകയുണ്ടായി. അമ്മയുടെയും മകളുടെയും ഈ സ്നേഹത്തിനു മുൻപിൽ ആരാധകരെല്ലാവരും വളരെ സന്തോഷത്തിലാണ്. വളരെ പെട്ടെന്നാണ് അമ്മയുടെ മകളുടെയും ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *