പൊന്നിൻ സെൽവന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ സ്വന്തം ലിസി!!! സൂപ്പർസ്റ്റാറുകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ…. | New Viral Photos

മലയാളികൾക്ക് എന്നെന്നും ഓർത്തു വെക്കാൻ ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച പ്രിയപ്പെട്ട താരമാണ് ലിസി. വിവാഹത്തിനുശേഷം സിനിമാലോകത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾ എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു വ്യക്തിത്വം തന്നെയാണ് ലിസി. ലാലിനൊപ്പം അഭിനയിച്ച ഓരോ സിനിമകളും എത്ര കാലം കഴിഞ്ഞാലും മലയാളികൾ മറക്കുന്നതല്ല. ലിസി സിനിമ ലോകത്ത് സജീവം അല്ലെങ്കിലും മകളായ കല്യാണീയും ഭർത്താവായ പ്രിയദർശനും ഇന്നും മലയാള സിനിമയ്ക്ക് ഒരു പിടി നല്ല സിനിമകൾ നൽകിക്കൊണ്ടേയിരിക്കുന്നു.

   

സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ലിസി ഇപ്പോൾ പങ്കുവെറ്റിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പൊന്നിൻ സെൽവൻ എന്ന തമിഴ് ചിത്രവുമായി ബന്ധപ്പെട്ടു നടന്ന ഒരു പരിപാടിയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മലയാളികൾക്കും സൂപ്പർസ്റ്റാറായ രജനികാന്തിന്റെ കൂടെയുള്ള ചിത്രങ്ങൾ കണ്ടു വളരെയധികം സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.

അതുകൂടാതെ ചിത്രത്തിനുള്ള മറ്റ് താരങ്ങളെയും കണ്ട് ആരാധകർ വലിയ ആവേശത്തിലാണ്. പൊന്നിൽ സെൽവൻ എന്ന സിനിമയുമായി ബന്ധപ്പെട്ടവരെ ചിത്രത്തിൽ കാണാം. സിനിമയുടെ സംവിധായകനായ മണി രത്നം കൂടാതെ കാർത്തി, പ്രഭു, എന്നിവരോടൊത്തുള്ള ചിത്രങ്ങളും ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രം മാത്രമല്ല. ലിസി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മറ്റ് താരങ്ങളുടെ കൂടെയുള്ള നിരവധി ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്.

മലയാളികളെ സംബന്ധിച്ചിടത്തോളം തമിഴ് സിനിമകൾക്കും മലയാളികൾ വലിയ വരവേൽപ്പ് നൽകാറുണ്ട്. പൊന്നിൻ സെൽവൻ എന്ന ചിത്രവും കേരളത്തിൽ വലിയ വിജയമാണ് നേടിയത്. അതുകൊണ്ട് തന്നെ ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങൾക്കും നിരവധി ആരാധകരും ഉണ്ട്. പൊന്നിൻ സെൽവൻ എന്ന സിനിമയുമായി ബന്ധപ്പെട് ലിസി പങ്കുവെച്ച ഈ ചിത്രങ്ങളെല്ലാം മലയാളികൾ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

A post shared by Lissy Laxmi (@lissylaxmi)

Leave a Reply

Your email address will not be published. Required fields are marked *