നടി ഷംന കാസിം വിവാഹിതയായി!! ഷംനയെ സ്വർണ്ണത്തിൽ പൊതിഞ്ഞെടുത്ത് ഷാഹിദ്; വിവാഹം പൊടിപൊടിക്കുകയാണ്….

ചലച്ചിത്ര അഭിനയത്തിലെ പ്രൊഫഷണൽ നർത്തകിയും മോഡലും ആണ് ഷംന കാസിം. അമൃത ടിവിയിൽ സൂപ്പർ ഡാൻസ് എന്ന പരിപാടിയിലൂടെ തുടക്കമിട്ട താരം 2004 “എന്നിട്ടും” എന്ന മലയാള ചിത്രത്തിൽ നായികയായി കടന്നു വരികയായിരുന്നു. മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നിങ്ങനെ അനേകം ഭാഷകളിൽ തന്നെയാണ് താരം അഭിനയിച്ച് തന്റെ മികവ് പുലർത്തിയിട്ടുള്ളത്. അനെകം ആരാധന പിന്തുണ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ വിശേഷങ്ങളും ആരാധകർ നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഏറ്റെടുക്കുകയാണ് ചെയ്യാറ്.

   

എന്നാൽ ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന്റെ വിവാഹ വീഡിയോകളാണ്. കഴിഞ്ഞ ദിവസമാണ് ഷംന കാസിമിന്റെ വിവാഹം നടന്നത്. വലിയ ആർഭാടത്തോടുകൂടിയായിരുന്നു വിവാഹം ആഘോഷമാക്കി മാറ്റിയത്. സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന ഷംനയുടെ വിവാഹത്തിന് കടനെത്തിയത് ഒരേയൊരു നടി മാത്രമാണ് എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ ഉയരുകയാണ്. ഇതിന് പിന്നാലെ തന്നെ വിവാഹഘോഷത്തിൽ നടന്ന ഓരോ വിശേഷങ്ങളും ചടങ്ങുകളും എല്ലാം സോഷ്യൽ മീഡിയയിൽ വീഡിയോകളായും ചിത്രങ്ങൾ ആയും വൈറലായി കൊണ്ടിരിക്കുകയായിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ഇഷ്ട താരം ഷംന കാസിമിന്റെ വിവാഹം മലയാളികൾ ഒന്നടക്കം ആഘോഷമാക്കി മാറ്റുകയാണ്. താലി ചാർത്തൽ കഴിഞ്ഞ് മാലയിടുന്ന ചടങ്ങിൽ ഷാനി മാലയിടാൻ വന്നപ്പോൾ മാറി ഓടിയ ഷംനയുടെ ചില വീഡിയോകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. മലയാളത്തിൽ ഒത്തിരി നല്ല വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയമായി മാറുകയായിരുന്നു ഷംന. ഷംനയുടെ ഒറ്റ സുഹൃത്തായ മീരാനന്ദനാണ് മലയാളത്തിൽ നിന്ന് താരത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

മീര തന്നെയാണ് ഷംനയുടെ വിവാഹത്തിന് എത്തിയ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നത്. മുല്ലപ്പൂ കൊണ്ട് അലങ്കരിച്ച പന്തലിൽ നിന്ന് നടന്നു വരുകയും റോസാ പൂക്കൾ കൊണ്ട് അലങ്കരിച്ച മണ്ടപ്പത്തിലായിരുന്നു താരങ്ങൾ വാഹിതരായത്. ഏറെ വൈറലായി കൊണ്ടിരിക്കുകയാണ് താരങ്ങളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും. ഒപ്പം തന്നെ അനേകം ആരാധകരും താരങ്ങളും ആണ് വിവാഹദിന മംഗളങ്ങൾ നേർന്നുകൊണ്ട് കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *