പിണക്കങ്ങൾ എല്ലാം മറന്നു ബിഗ്‌ബോസ് താരങ്ങൾ ഒന്നിച്ചപ്പോൾ!!! ആരാധകർ കാണാൻ കാത്തിരുന്ന വീഡിയോ.

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാള സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ അവതരിപ്പിക്കുന്ന ഈ ഷോക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇതുവരെ നാലു സീസണുകൾ പൂർത്തിയാക്കിയ ഈ പരിപാടിയുടെ നാലാം സീസണിലെ മത്സരാർത്ഥികൾ ആയിരുന്നു ദിൽഷാ പ്രസന്നനും ജാസ്മിൻ മൂസയും. കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച് കൂടുതൽ ആരാധകരുള്ള ഒരു സീസണായിരുന്നു ഇത്.

   

അതുകൊണ്ടുതന്നെ ഈ പരിപാടിയിലെ ഓരോ മത്സരാർത്ഥികൾക്കും പ്രത്യേകം ഫാൻസ് ഗ്രൂപ്പുകൾ ആണുള്ളത്. ബിഗ് ബോസ് അവസാനിച്ചതിനുശേഷവും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾ തുടർന്നിരുന്നു. തങ്ങളുടെ സോഷ്യൽ മീഡിയയിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വാക്കേറ്റങ്ങൾ ഏറെ ആയിരുന്നു. ബിഗ് ബോസ് ഷോയ്ക്ക് ഉള്ളിൽ ഒരുപാട് വാക്കു തർക്കങ്ങൾ ഉണ്ടായ രണ്ടു മത്സരാർത്ഥികളാണ് ജാസ്മിനും ദിൽഷയും.

ഒരുപാട് തർക്കങ്ങളാണ് ഇവർക്കിടയിൽ ബിഗ് ബോസിൽ നിലനിന്നിരുന്നത്. ബിഗ് ബോസിന് ശേഷവും ഇവർ തമ്മിൽ കണ്ടുമുട്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ പിണക്കങ്ങൾ എല്ലാം മറന്ന് ഒന്നിച്ച് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജാസ്മിനും ദിൽഷയും. ഒരു ബോഡി ബിൽഡർ ആണ് ജാസ്മിൻ മൂസ. ബിഗ് ബോസ് നാലാം സീസണിലെ വിജയി ആയി തിരഞ്ഞെടുത്തത്. നിരവധി ട്രോളുകളും ഇതിനു ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോൾ ആരാധകർ ഒരുപാട് കാണാൻ കാത്തിരുന്ന ദൃശ്യങ്ങളാണ് ഇവർ പങ്കുവച്ചത്. പിണക്കങ്ങൾ എല്ലാം മാറട്ടെ എന്നായിരുന്നു ആരാധകർ പറഞ്ഞത്. നിരവധി പേരാണ് നീ വീഡിയോക്ക് താഴെ കമന്റ് എത്തുന്നത്. അവസാനം ദിൽജാ എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു ദിൽഷ വീഡിയോ പങ്കുവെച്ചത്. രണ്ടുപേരുടെയും ആരാധകർക്ക് വലിയ സന്തോഷമാണ് ഈ വീഡിയോ നൽകിയിരിക്കുന്നത്. ഇനിയും ഇതുപോലെ ഒന്നിച്ചു വീഡിയോ ചെയ്യണം എന്നാണു ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *