ഇങ്ങേരു കൊതിപ്പിച്ചു കൊല്ലുമല്ലോ!!നിവിൻ പോളിയുടെ വീഡിയോ പങ്കുവെച്ചു അജു വർഗീസ്.

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങൾ ആണ് നിവിൻ പോളിയും അജു വർഗീസ്. ഇരവരുടെയും സൗഹൃദം മലയാളികൾക്ക് ഏവർക്കും സുപരിചിതമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് വരാണ് ഇരുവരും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തു നിവിൻ പോളി നായകനായി പുറത്തിറങ്ങുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്.

   

അജു വർഗീസും സിജു വിൽസൺ സാനിയ ഇയ്യപ്പൻ സൈജു കുറുപ് തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്‌. കഴിഞ്ഞദിവസം ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ അജു വർഗീസ് പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊല്ലത്തെ പേരുകേട്ട ഹോട്ടലാണ് എഴുത്താണിക്കട.

ഇവിടെ ഇരുന്നു പൊറോട്ടയും ബീഫും ആസ്വദിച്ച് കഴിക്കുന്ന നിവിൻ പോളിയുടെ വീഡിയോ ആണ് താരം പങ്കുവെച്ചത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്. ഇവരോടൊപ്പം സാനിയ ഇയ്യപ്പനും സിജു വില്സനും സൈജു കുറുപ്പും എല്ലാം ഉണ്ടായിരുന്നു. കൊതിപ്പിച്ചു കൊല്ലുമല്ലോ ഇങ്ങേര് അത്തരത്തിലുള്ള രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിനെ ആശംസകളുമായി ഒരുപാട് പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.മലയാളികളുടെ ഇഷ്ട താരങ്ങളെല്ലാം ഒന്നിക്കുമ്പോൾ ഒരു മികച്ച എന്റർടൈനർ ചിത്രം തന്നെയായിരിക്കും ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ പൊറോട്ട ആസ്വദിച്ചു കഴിക്കുന്ന നിവിൻ പോളിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.നിരവധി പേരാണ് വീഡിയോക്ക് താഴെ കമ്മെന്റുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Aju Varghese (@ajuvarghese)

Leave a Reply

Your email address will not be published. Required fields are marked *