ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണി ഗായകനുമായ മലയാളികളുടെ യുവതാര നടനാണ് ദുൽഖർ സൽമാൻ. മലയാള ചലച്ചിത്ര രംഗത്ത് താരം ആദ്യമായി കടന്നുചെയ്ത ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു. താരത്തിന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടനുള്ള അവാർഡ് കരസ്ഥമാകുവാൻ സാധ്യമാവുകയായിരുന്നു. മലയാളം, തമിഴ് തെലുങ്ക്,ഹിന്ദി എന്നിങ്ങനെ അനേകം ഭാഷകളിലാണ് താരം സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെയേറെ ഇടപെടൽ ഉള്ള താരം.
തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മലയാളികളുടെ യുവതാര നടൻനായ ദുൽഖർ സൽമാനെ അത്രെയേറെയാണ് ആരാധകർ സ്നേഹിക്കുന്നത്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ചുരുങ്ങിയ സമയത്തിനുളിലാണ് വൈറലാകുന്നത് . അത്രയേറെ ആരാധന പിന്തുണയാണ് താര നടന്റെ ചുറ്റും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് താരത്തിന് പുതിയ ചിത്രമായ ഹിന്ദി ചിത്രമായ ചുപ് റിവജ് ഓഫ് ദ അർടിസ്റ്റ്.
എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അനേകം സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. സണ്ണിടിയൊണും പ്രധാന കഥാപാത്രം വേഷം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇരുവരും പ്രമോഷന്റെ പരിപാടികളിൽ എത്തിച്ചേരുന്നത്. ഇവിടെയെല്ലാം ദുൽഖർ സൽമാന്റൊപ്പം 6 അടിയിൽ ഉയരമുള്ള മസിൽവാനായ വെളുത്ത് സുന്ദരനായ ഒരു യുവാവ് താരത്തിന്റെ ഒപ്പം സഞ്ചരിക്കുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു. ദുൽഖർ സൽമാനെ ബോഡിഗാർഡ് ആയി ഹിന്ദി മേഖലയിൽ നിയമിച്ചിരിക്കുന്ന ദേവതത്താണ് ഈ കഷി.
ദുൽഖറിനേക്കാൾ വെല്ലുന്ന ഒത്തിരി സൗന്ദര്യമുള്ള ഈ ബോഡിഗാർഡ് ഒരു ചില്ലറക്കാരനല്ല. ദേവദത്ത് എന്ന മലയാളി ചെറുപ്പക്കാരനാണ് ഈ ബോഡിഗാർഡ്. 2019 നടന്ന മിസ്റ്റർ എറണാകുളം മത്സരത്തിലെ ഫിസിക് മോഡൽ ടൈറ്റിൽ കൂടിയായിരുന്നു ദേവദത്ത്. ഇപ്പോൾ ആരാധകർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ദുൽഖറിന്റെ സ്വന്തം മസിൽമാൻ എന്നാണ്. സോഷ്യൽ മീഡിയയിലൂടെ അനേകം കമന്റുകളാണ് ഈ അവസരത്തിൽ കടന്നുവരുന്നത്.
View this post on Instagram